Wednesday, January 17, 2018

Prisoners (2013) പ്രിസണേഴ്സ് (2013)

എം-സോണ്‍ റിലീസ് -626

Prisoners (2013) 
പ്രിസണേഴ്സ് (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
ഡെന്നിസ് വിലനോവ് 
പരിഭാഷഅനൂപ്‌ പി സി  
Frame rate23.976 FPS
Running time153 മിനിറ്റ്
#infoYIFY 
File Size987 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ എന്‍ 

ലോക സിനിമകളിലെ മികച്ച മിസ്റ്ററി ത്രില്ലറുകളിൽ ഒന്ന്..
ഒരു താങ്ക്സ് ഗിവിങ് ദിവസത്തിൽ തന്റെ മകളെയും കൂട്ടുകാരിയേയും ഒരു ചെറിയ തെളിവുപോലും അവശേഷിപ്പിക്കാതെ കാണാതാവുമ്പോൾ അവളുടെ പിതാവായ കെല്ലർ ഡോവറിന്(hugh jackman)അവരെ അന്വേഷിച്ചിറങ്ങുകയല്ലാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല..

കേസന്വേഷണം ഏറ്റെടുക്കുന്ന ഡിറ്റക്റ്റീവ് ലോക്കിക്കും(jake gyllenhaal)സംഘത്തിനും ആകെ കിട്ടിയ തുമ്പ് ഒരു വാനിനെപ്പറ്റിയായിരുന്നു.പക്ഷേ ആ വാൻ ഓടിച്ചിരുന്നത് 10 വയസുകാരന്‍റെ  തലച്ചോർ വളർച്ച മാത്രമുള്ള അലെക്സും.

ആരായിരിക്കും ആ കുട്ടികളെ തട്ടിക്കൊണ്ട് പോയത്?അവർ ജീവനോടെ ഉണ്ടാകുമോ?എന്തിനായിരിക്കും അവരെ തട്ടിക്കൊണ്ടു പോയത്..ഓരോ നിമിഷവും ശ്വാസമടക്കിപിടിച്ചു കാണേണ്ട ഒരു മികച്ച ത്രില്ലെർ

9 comments:

  1. കിടിലം മൂവി 👍സബ്ടൈറ്റിലിന് നന്ദി.

    ReplyDelete
  2. താങ്ക്സ് ടീം എംസോൺ കിടു പരിഭാഷ. കിടുപടം.

    ReplyDelete
  3. ബൈബിൾ വചനങ്ങൾ എന്താണെന്നു മലയാളത്തിൽ കാണിക്കേണ്ടതായിരുന്നു. അത് സിനിമയിൽ ഒരു പ്രധാന ഘടകമായിരുന്നു. അത്പോലെഉഉള്ള ചെറിയ കാര്യങ്ങളും കൂടി ഉൾക്കൊള്ളിച്ചാൽ കുറച്ചു കൂടി നന്നായി സിനിമ ആസ്വദിക്കാൻ സാധിക്കും.

    ReplyDelete
  4. ബൈബിൾ വചനങ്ങൾ എന്താണെന്നു മലയാളത്തിൽ കാണിക്കേണ്ടതായിരുന്നു. അത് സിനിമയിൽ ഒരു പ്രധാന ഘടകമായിരുന്നു. അത്പോലെഉഉള്ള ചെറിയ കാര്യങ്ങളും കൂടി ഉൾക്കൊള്ളിച്ചാൽ കുറച്ചു കൂടി നന്നായി സിനിമ ആസ്വദിക്കാൻ സാധിക്കും.

    ReplyDelete
  5. ഒഹ്ഹ്ഹ് മാസ്സ് പടം ഒരു രക്ഷയുമില്ല

    നല്ല സബ്ബും

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍