Friday, January 5, 2018

The Bear (1988) ദ ബെയര്‍ (1988)

എം-സോണ്‍ റിലീസ് -603

 The Bear (1988) 
ദ ബെയര്‍ (1988)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷ ഫ്രഞ്ച് ,ഇംഗ്ലീഷ് 
സംവിധാനം
 ജീന്‍ ജാക്വസ് 
പരിഭാഷസുഭാഷ് ഒട്ടുംപുറം 
Frame rate
Running time96 മിനിറ്റ്
#infohttps://www.youtube.com/watch?v=ayzkiNGntd0
File Size912 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 

1988 ൽ ഇറങ്ങിയ ഒരു കുഞ്ഞു പടം. അമ്മയുടെ അവിചാരിതമായ മരണത്തോടെ ഒറ്റപെട്ടു പോകുന്ന ഒരു കരടിക്കുട്ടിയാണ് കഥയിലെ പ്രധാന താരം.ഇത്തരം സിനിമകളിലെ സ്ഥിരം വില്ലന്മാർ എന്നും മനുഷ്യര് തന്നെയാണല്ലോ. പക്ഷേ ഇവിടെ മനുഷ്യരെ ultimate villain ആക്കി കൊണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്നില്ല എന്ന് മാത്രം. ഒരു മൃഗത്തിൽ നിന്നും തിരിച്ചറിവ് നേടേണ്ടി വരുന്ന മനുഷ്യന്‍റെ  അവസ്ഥയെ ഹൈലൈറ്റ് ചെയ്തു കൊണ്ടാണ് ആ സ്ഥിരം അവതരണ ശൈലിയെ സംവിധായകൻ മാറ്റിയെഴുതുന്നത്.

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍