Friday, January 12, 2018

The Way (2010) ദ വേ (2010)

എം-സോണ്‍ റിലീസ് -618

 The Way (2010) 
ദ വേ (2010)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
എമിലിയോ എസ്റ്റെവെസ്     
പരിഭാഷസദാനന്ദൻ കൃഷ്ണൻ
Frame rate24 FPS
Running time128 മിനിറ്റ്
#infoE0D90156D4BDCD91BCE2F5C9341AD51A65B7D9C9
File Size792 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  സദാനന്ദന്‍ കൃഷ്ണന്‍ 

മകന്‍റെ അപകട മരണം അറിഞ്ഞ്  ഭൗതിക ശരീരം ഏറ്റെടുക്കാനെത്തിയ അച്ഛൻ. അവനു മുഴുമിക്കാനാകാതെ പോയ യാത്ര അവനു വേണ്ടി ആ അച്ഛൻ ഏറ്റെടുക്കുന്നു. വ്യത്യസ്ത ലക്ഷ്യങ്ങളുമായി വന്ന് അദ്ദേഹത്തോടൊപ്പം ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്ത കുറച്ചു മനുഷ്യരും. ഒറ്റയ്ക്കു നടന്നു തീർക്കാവുന്ന ഒന്നല്ല പലപ്പോഴും ജീവിതം എന്ന ഒരു ഓർമ്മപ്പെടുത്തൽ. സ്നേഹത്തിന്‍റെ  കഥ സൗഹൃദത്തിന്‍റെയും.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍