Thursday, January 11, 2018

Up (2009) അപ്പ് (2009)

എം-സോണ്‍ റിലീസ് -615

 Up (2009) 
അപ്പ് (2009)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


OpenSubtitle
Subscene

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
ബോബ് പീറ്റേഴ്സ്ണ്‍     
പരിഭാഷസൂരജ് 
Frame rate23.976 FPS
Running time96 മിനിറ്റ്
#infoYIFY
File Size601 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 

പിക്‌സാർ അനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച പീറ്റ് ഡോക്ടർ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു ത്രീഡി അനിമേഷൻ സിനിമയാണ് അപ്പ്. വൃദ്ധനായ കാൾ ഫ്രെഡ്രിക്സണിന്‍റെയും റസ്സൽ എന്ന കൊച്ചു പര്യവേക്ഷകന്‍റെയും കഥ പറയുന്ന അപ്പ് ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ഒപ്പം വലിയ തോതിൽ സാമ്പത്തിക നേട്ടവും ഉണ്ടാക്കി.

2 comments:

  1. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ മൂവി 👍. സബ്ടൈറ്റിലിന് നന്ദി.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍