Friday, January 12, 2018

Wonder Women (2017) വണ്ടര്‍ വുമണ്‍ (2017)

എം-സോണ്‍ റിലീസ് -617

 Wonder Women (2017) 
വണ്ടര്‍ വുമണ്‍ (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
പാറ്റി ജെന്‍കിന്‍സ്    
പരിഭാഷബിജീഷ് കട്ടിശ്ശേരി 
Frame rate23.976 FPS
Running time141 മിനിറ്റ്
#infoYIFY
File Size1 GB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  നിയാസ് അഹമ്മദ് 

Wonder Women എന്ന സൂപ്പർ ഹീറോയുടെ ഉത്ഭവമാണ് ചിത്രം ചർച്ച ചെയ്യുന്നത്. Themyscira എന്ന സാങ്കൽപ്പീക്ക ദ്വീപിലെ Amazones എന്നറിയപ്പെടുന്ന വംശജകർക്കിടയിലാണ് ഡയാന ജനിച്ചു വളർന്നത്. സ്ത്രീകൾ മാത്രമുള്ള Themyscira യിൽ എല്ലാവരും ആയോധന കലകളിൽ ആഗ്രഗണ്യരായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ആയോധന കലകൾ അഭ്യസിക്കാൻ താത്പര്യമുള്ള ഡയാന എങ്ങനെ ലണ്ടനിൽ എത്തപ്പെട്ടു എന്നതും, Wonder Woman സൂപ്പർ ഹീറോയായി എങ്ങനെ പരിണമിച്ചു എന്നതുമാണ് കഥാഗതി.

2 comments:

  1. സബ്‌ടൈറ്റിൽ നന്നായിരുന്നു..
    സബ്‌ടൈറ്റിലിന് വളരെ നന്ദി

    ReplyDelete
  2. സബ്‌ടൈറ്റിൽ നന്നായിരുന്നു..
    സബ്‌ടൈറ്റിലിന് വളരെ നന്ദി

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍