Thursday, March 1, 2018

The Zookeeper's Wife(2017) ദ സൂകീപ്പേഴ്സ് വൈഫ് (2017)

എം-സോണ്‍ റിലീസ് -665



The Zookeeper's Wife(2017)
ദ സൂകീപ്പേഴ്സ് വൈഫ് (2017)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

OpenSubtitle
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
നിക്കി കാരോ 
പരിഭാഷരമേശന്‍ സി വി 
Frame rate23.976
Running time127 മിനിറ്റ്
#infoYIFY
File Size929 MB
IMDBWiki
Awards



പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ എന്‍ 

Diane Ackermanന്‍റെ ഇതേ പേരിലുള്ള ബുക്കിനെ അടിസ്ഥാനപ്പെടുത്തി 2017ല്‍ നിക്കി കാരോ സംവിധാനം ചെയ്ത ചിത്രമാണ് ദ സൂകീപ്പേഴ്സ് വൈഫ്‌ .  രണ്ടാം  ലോക മഹായുദ്ധ സമയത്ത്, നൂറു കണക്കിന് ജൂതരെ ജര്‍മ്മന്‍കാരില്‍ നിന്ന്  ഒരു മൃഗശാലയില്‍  ഒളിപ്പിച്ച്  രക്ഷപെടുത്തിയ യഥാര്‍ത്ഥ  സംഭവത്തെ അടിസ്ഥാനപ്പെടുത്തി എടുത്തിരിക്കുന്ന ചിത്രമാണിത് .Jessica Chastain, Johan Heldenbergh, Michael McElhatton,Daniel Brühl തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു



3 comments:

  1. അതെ, പക്ഷെ ഇത് വേറെ പരിഭാഷയാണ്

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍