Wednesday, February 14, 2018

A Moment to Remember (2004) എ മൊമന്റ് ടു റിമമ്പർ (2004)

എം-സോണ്‍ റിലീസ് - 649


A Moment to Remember (2004)
എ മൊമന്റ് ടു റിമമ്പർ (2004)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷകൊറിയൻ
സംവിധാനംജോൺ. എച്ച്. ലീ
പരിഭാഷശ്രീധർ
Frame rate23.976 FPS
Running time144 മിനിറ്റ്
#info24D91A8594E5B0C98E7D2EB470F2FEC3C0B50A92
File Size 995 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ : ഫൈസൽ കിളിമാനൂർ

കിം സു-ജിൻ എന്ന യുവതി  കടയിൽ നിന്നും വാങ്ങിയ ജ്യൂസ് മറന്നു തിരികെ എടുക്കാൻ വരികയും   ചോയ് ചുൽ-സൂ എന്ന യുവാവിനെ ,    യാദൃച്ഛികമായി തെറ്റ് ധാരണയുടെ  പുറത്തുണ്ടാകുന്ന സംഭവവികസത്തിലൂടെ പരിചയപ്പെടുന്നു. അതിന്റെ തുടർച്ചയായി പല തവണ കണ്ടുമുട്ടുന്ന അവർ പ്രണയ ബന്ധത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുന്നു.  പ്രണയ പരവശ്യമായ ഒരു പാട് നാളത്തെ ദാമ്പത്യ ജീവിത നിമിഷങ്ങൾക്ക് ശേഷം പതുക്കെ സു-ജിൻ മറവി രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതോടെ  കഥാഗതി മാറുകയാണ്.   സു-ജിൻ തന്റെ പ്രിയതമനെ ഒരുനാൾ മറക്കുന്ന നിലയിലാവും എന്ന നിജസ്ഥിതി മനസ്സിലാക്കുമ്പോൾ , ചുൽ-സൂ വിനോടു തന്നെ ഉപേക്ഷിച്ചു പോകണം എന്ന് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും അവൻ അവളെ കൈവിട്ടുകളയാൻ ഒരുക്കമായിരുന്നില്ല. മറവി രോഗതിനെതിരെ ഉള്ള അവരുടെ പ്രണയാർദൃതയാർന്ന  ചെറുത്തു നിൽപ്പിന്റെ അനുഭവ മുഹൂർത്തങ്ങളാൽ സമൃദ്ധമാണ് ഈ മനോഹര പ്രണയ കാവ്യം.



6 comments:

  1. Super..... Thanks... Sreedar.... More movies korean. Adar... Love... Story

    ReplyDelete
  2. Mudbound 2017. Malayalam Subtitle..plz

    ReplyDelete
  3. നല്ലൊരു മൂവി 👍 സബ്ടൈറ്റിലിന് നന്ദി.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍