Tuesday, February 27, 2018

Alien:Covenant (2017) ഏലിയന്‍ :കൊവെനന്‍റ് (2017)

എം-സോണ്‍ റിലീസ് -662

Alien:Covenant (2017) 
ഏലിയന്‍ :കൊവെനന്‍റ്  (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
റിഡ്ലി സ്കോട്ട്   
പരിഭാഷഅനീഷ്‌ ടി ആര്‍  
Frame rate23.976 FPS
Running time122 മിനിറ്റ്
#infoYIFY 
File Size916  MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ എന്‍ 


1979 ൽ Ridley scott തുടങ്ങി വെച്ച, alien ഫ്രാൻഞ്ചൈസിയിലെ ആറാമത്തെ ചിത്രമാണ് alien covenant.
2012 ൽ പുറത്തിറങ്ങിയ prometheus മുതലാണ്, സംഘീര്ണമായ ഒരു philosophical ട്രാക്ക് alien സിനിമകളിൽ കടന്നു കൂടിയത്. Prometheus തുടങ്ങി വെച്ച ആ പാതയുടെ തുടർച്ചയാണ് alien covenant. 
Prometheus ലെ സംഭവങ്ങൾ നടന്നു 10 വർഷം കഴിഞ്ഞിടത്താണ് സിനിമ തുടങ്ങുന്നത്. ഒരു വിദൂര ഗ്രഹത്തിൽ മനുഷ്യരെ colonise ചെയ്യാനുള്ള ഉദ്ദേശത്തിൽ ആയിരകണക്കിന് embryos കൊണ്ട് നീങ്ങുന്ന space ഷിപ് ഒരു ചെറിയ അപകടത്തിൽ പെടുന്നു, തുടർന്ന് അവർ recieve ചെയുന്ന ഒരു സിഗ്നൽ അവരെ ഒരു ഗ്രഹത്തിൽ കൊണ്ടെത്തിക്കുന്നു, അവിടെ അവരെ കാത്തിരിക്കുന്നത് ഭയാനകമായ നരകതുല്യമായ അനുഭവങ്ങളാണ്..

4 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍