Thursday, February 8, 2018

Bhaag Milkha Bhaag (2013) ഭാഗ് മില്‍ഖാ ഭാഗ് (2013)

എം-സോണ്‍ റിലീസ് - 646

Bhaag Milkha Bhaag (2013) 
ഭാഗ് മില്‍ഖാ ഭാഗ്  (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

OpenSubtitle
Subscene

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഹിന്ദി 
സംവിധാനം
രാഖേഷ് ഓംപ്രകാശ് മെഹ്റ 
പരിഭാഷറഫീഖ് 
Frame rate24 FPS
Running time186 മിനിറ്റ്
#infoDD0FF53947EFC864B6EAF57F7AE27F7418A2103E
File Size1.05 GB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: ഹരിലാല്‍ 

ഇന്ത്യയിലെ പറക്കും സിക്ക് എന്നറിയപ്പെടുന്ന മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി രാകേഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ സിനിമയാണ് ഭാഗ് മില്‍ഖാ ഭാഗ് .  ഫര്‍ഹാന്‍ അക്തര്‍ ആണ് മില്‍ഖാ സിംഗ് ആയി വേഷമിടുന്നത്.


1 comment:

  1. അമേരിക്കന്‍ ബ്യൂട്ടി എന്ന സിനിമ മലയാളം സബ് വച്ചു കണ്ടു... കിടിലം സബ്ബാണ്.... പക്ഷെ അത് ഇതുവരെ എം.സോണില്‍ വന്നിട്ടില്ല.... സബ്ബ് ചെയ്തയാള്‍ അയച്ചു കൊടുത്തിട്ടും എം.സോണില്‍ ഇട്ടില്ല എന്നു വേണം കരുതാന്‍... ഷാന്‍ വി.സ് എന്ന ഒരു ഊളയാണ് ഇതിനെല്ലാം പിറകില്‍.. അവന്റെ ഇഷ്ടക്കാര്‍ എത്ര കൂറ സബ്ബ് ചെയ്താലും വേഗം അത് എം.സോണ്‍ സൈറ്റില്‍ വരും... അവന്റെ വിചാരം അവനേതോ വല്യ കൊണാണ്ടര്‍ ആണെന്നാ.... പോടാ പോയി പണി നോക്ക്... സബ്ബ് ഉണ്ടാക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന കൂട്ടുകാരെ... ഈ ഊളകളുടെ ഒന്നും കാല് പിടിക്കാതെ സ്വന്തമായി... സബ്സീനില്‍ ആഡ് ചെയ്... ഷാന്‍ ചെയ്ത കുറേ സബ് കണ്ടു.. നല്ല ഊള സബ്... അവനാ മറ്റുള്ളവരെ നന്നാക്കാന്‍ നടക്കുന്നത്..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍