Monday, February 5, 2018

Blade Of The Immortal (2017) ബ്ലേഡ് ഓഫ് ദി ഇമ്മോര്‍ട്ടല്‍ (2017)

എം-സോണ്‍ റിലീസ് - 644

എം-സോണ്‍ അവതരിപ്പിക്കുന്ന ബെസ്റ്റ് ഓഫ് IFFK 16

Blade Of The Immortal (2017)
ബ്ലേഡ് ഓഫ് ദി ഇമ്മോര്‍ട്ടല്‍ (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷജാപ്പനീസ് 
സംവിധാനം
തകാഷി മിക്കെ 
പരിഭാഷബിജീഷ് കട്ടിശ്ശേരി 
Frame rate23.976 fps
Running time140 മിനിറ്റ്
#info03BCB6EDAD7C5EADFB45E77EE3A04E091E13A6DC
File Size 1.12 GB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

ജപ്പാനില്‍ 1993 ല്‍ പുറത്തിറങ്ങിയ കോമിക്സായിരുന്നു 'Blade Of The Immortal'.
2008 ല്‍ അനിമേറ്റഡ് സീരീസ് ഇറക്കി.അതേ വര്‍ഷം തന്നെ 'Blade of the Immortal: Legend of the Sword Demon' എന്ന പേരില്‍ നോവലും പുറത്തിറങ്ങി.
Live-Action 2017 ല്‍ പുറത്തിറങ്ങി.വാര്‍ണര്‍ ബ്രോസ് ആണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.

തന്‍റെ  അച്ഛനേയും അമ്മയേയും കൊന്നവരോട് പ്രതികാരം ചെയ്യാന്‍ റിന്‍ എന്ന പെണ്‍കുട്ടി ഇറങ്ങി തിരിക്കുന്നു.യാത്രക്കിടയില്‍ വയസായ സ്ത്രി അവളോട് ബോഡിഗാര്‍ഡിനെ എടുക്കാന്‍ പറയുന്നു.അല്ലാത്തപക്ഷം അവള്‍ക്ക് പ്രതികാരം ചെയ്യാന്‍ സാധിക്കില്ല.ബോഡിഗാര്‍ഡിനെ എവിടെ കിട്ടും എന്നും അവര്‍ പറഞ്ഞ് കൊടുക്കുന്നു.മാഞ്ചി എന്നാണ് അയാളുടെ പേര്,സാമുറോയി ആണ്.എന്നാല്‍ അയാള്‍ നിരസിക്കുന്നു.പിന്നീട് അയാള്‍ സമ്മതം അറിയിക്കുന്നു.അങ്ങനെ പ്രതികാരം ചെയ്യാന്‍ ഇറങ്ങി തിരിക്കുന്നു.അവരുടെ യാത്രക്കിടയില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളുമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം.



1 comment:

  1. നല്ല മൂവി 👍 സബ്ടൈറ്റിലിന് നന്ദി.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍