Thursday, February 22, 2018

Blade Runner (1982) ബ്ലേഡ് റണ്ണര്‍ (1982)

എം-സോണ്‍ റിലീസ് - 656

 Blade Runner (1982) 
ബ്ലേഡ് റണ്ണര്‍ (1982) 

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


OpenSubtitle
Subscene

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
 റിഡ്‌ലി സ്കോട്ട് 
പരിഭാഷശ്രീധര്‍
Frame rate23.976 fps
Running time117 മിനിറ്റ്
#info3A1281BC8E91DA65D5DCF511EE82BCD7DA518333
File Size 703 MB
IMDBWikiAwards





പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ.എൻ

ഫിലിപ്പ് കെ ഡിക്ക് എഴുതിയ ആയ "ഡൂ ആൻഡ്രോയ്‌ഡ്‌സ് ഡ്രീം ഓഫ് ഇലക്ട്രിക്ക് ഷീപ്പ്" എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത ചിത്രമാണിത്.ബയോ-എഞ്ചിനീയറിംഗ് വഴി ഉണ്ടാക്കിയെടുത്ത മനുഷ്യസമാനമായ റോബോട്ടുകൾ അടിമപ്പണിക്കെതിരെ പ്രതിഷേധിക്കാൻ മനുഷ്യർക്കെതിരെ തിരിയുമ്പോൾ അവരെ വേട്ടയാടി കൊല്ലാനായി ബ്ലേഡ് റണ്ണർ എന്ന് വിളിപ്പേരുള്ള നിയമപാലകരെ നിയമിക്കുന്നു. അങ്ങനെ ഒരു ബ്ലേഡ് റണ്ണർ ആയ ഡെക്കാർഡ് 5 റോബോട്ടുകളെ കണ്ടുപിടിക്കാൻ നടത്തുന്ന അന്വേഷണത്തിന്റെ കഥയാണിത്. ഇതിന്‍റെ രണ്ടാം ഭാഗം 2017ല്‍ പുറത്തിറങ്ങി 



1 comment:

  1. open cheyyan pattunnillallo subscene mathrame active aayittullu

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍