Monday, February 26, 2018

H (2002) എച്ച് (2002)

എം-സോണ്‍ റിലീസ് -661

H (2002) 
എച്ച്  (2002)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷകൊറിയന്‍ 
സംവിധാനം
ജോങ്ങ് ഹ്യൂക് ലീ 
പരിഭാഷഅനൂപ്‌ പി സി 
Frame rate23.976 FPS
Running time106 മിനിറ്റ്
#info2DBFC0140DB641F20BB1E2551F93325201DCA846
https://t.me/Cinema_Company/428218
File Size700 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:നിഷാദ് ജെ എന്‍ 

2003 കാൻസ് ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിച്ച കൊറിയൻ സൈക്കോളജിക്കൽ ത്രില്ലെർ.പ്രശസ്ത കൊറിയൻ സംവിധായകൻ ലീ ജോംഗ് ഹ്യുക്കിന്റെ ആദ്യ ചലച്ചിത്ര സംരംഭം.
ഷിൻ ഹ്യുൻ എന്ന പരമ്പര കൊലയാളി താൻ ആറ് കൊലപാതകങ്ങൾ നടത്തി എന്ന് പറഞ് പോലീസിൽ കീഴടങ്ങുന്നു.വിചാരണ നേരിട്ട് മരണശിക്ഷ കാത്ത് ഷിൻ ഹ്യുൻ ജയിലിൽ കിടക്കുമ്പോൾ അയാൾ ചെയ്ത അതേ രീതിയിലുള്ള കൊലപാതകങ്ങൾ ടൗണിൽ വീണ്ടും ആവർത്തിക്കുന്നു..
കേസന്വേഷണം ഏറ്റെടുക്കുന്ന ഡിറ്റക്റ്റീവ് മി യുനും,ഡിറ്റക്റ്റീവ് കാങ്ങും വീണ്ടും കൊലപാതകങ്ങൾക്ക് സാക്ഷികളാകുന്നു..ആരാണ് ഈ കൊലപാതകങ്ങൾ അതേ രീതിയിൽ വീണ്ടും ചെയ്യുന്നത്?ജയിലിൽ കിടക്കുന്ന ഷിൻ ഹ്യുനിന് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ?വലിയ പ്രതീക്ഷകൾ ഒന്നും കൊടുക്കാതെ കാണാൻ പറ്റിയ ഒരു ത്രില്ലെർ..

9 comments:

  1. Thanks Mr.അനൂപ്‌ പി സി..
    Ithu pole ulla Korean thriller movies iniyum pratheekshikkunnu...

    ReplyDelete
  2. Subscene click cheaithu download option kodukkuka kannan

    ReplyDelete
    Replies
    1. Download chithathinu shesham video player enganeya read akunath....mx player read akunnilla...plz help

      Delete
  3. സബ് സെക്കന്റ്‌ ഹാഫ് കഴിഞ്ഞാൽ സിങ്ക് ആകുന്നില്ല

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍