Wednesday, February 28, 2018

Phantom Detective (2016) ഫാന്റം ഡിറ്റക്ടീവ് (2016)

എം-സോണ്‍ റിലീസ് -663

Phantom Detective (2016) 
ഫാന്റം ഡിറ്റക്ടീവ് (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷകൊറിയന്‍ 
സംവിധാനം
ജോ സങ്ങ് ഹീ 
പരിഭാഷഷനില്‍ കുമാര്‍ 
Frame rate23.976 FPS
Running time126 മിനിറ്റ്
#info85A0DDA47664B80350D33609DB0601DE6DF10D8B
File Size900 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:നിഷാദ് ജെ എന്‍ 

2016ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ കോമഡി ചിത്രമാണ് ഫാന്റം ഡിറ്റക്ടീവ്, 
തന്‍റെ  അമ്മയെ കൊന്നയാളെ 20 വർഷമായി തേടുന്ന ഡിറ്റക്ടീവ് ഹോംഗ് ഗിൽ ഡോങ്, കണ്ടെത്തുമെന്നായപ്പോൾ അയാളെ മറ്റാരോ തട്ടികൊണ്ടുപോകുന്നു. പ്രതികാരത്തിനായി അന്വേഷണം തുടരുമ്പോൾ കൊന്നയാളുടെ ചെറുമക്കളെയും കൂടെ കൂട്ടേണ്ടി വരുന്നു. അവന്‍റെ  പ്രതികാരവും കുട്ടികളുടെ സ്നേഹവും രണ്ടു തലങ്ങളിൽ നിൽക്കുമ്പോൾ കഥ ഒരു വഴിത്തിരിവിൽ എത്തുന്നു..

6 comments:

  1. ഈ പടം നല്ലതല്ല
    നല്ല കൊറിയൻ സിനിമകളുടെ സബ്‌ടൈറ്റൽ തയ്യാറാക്കൂ

    ReplyDelete
  2. Vere nalla padathinte subnu katta waitingg

    ReplyDelete
  3. Murderer 2014 nte sub cheyyumo please

    ReplyDelete
  4. Murder on the orient express എന്ന സിനിമയുടെ subtitle ന് വേണ്ടി കാത്തിരിക്കുന്നു....

    ReplyDelete
  5. murder on the oriental express mosham padamanu

    ReplyDelete
  6. Don't put the comments like above on any posts,
    It will discourage the people who are doing subs and waiting for watching these movies,
    Translators are doing these works as a free service by sparing their valued times for this.
    Encourage them... they will give us a chance to watch the international films...
    Admin,
    please keep in mind this fact....
    Pls instruct all not do this in future

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍