Thursday, February 1, 2018

Sand Storm (2016) സാൻഡ് സ്റ്റോം (2016)

എം-സോണ്‍ റിലീസ് - 640

എം-സോണ്‍ അവതരിപ്പിക്കുന്ന Best of  IFFK

Sand Storm (2016)
സാൻഡ് സ്റ്റോം (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഅറബിക്ക്
സംവിധാനം
എലൈറ്റ് എക്‌സര്‍
പരിഭാഷആർ. മുരളിധരൻ
Frame rate24 FPS
Running time87 മിനിറ്റ്
#info058384E760406B27118B15CD3828277C466EC987
File Size1.64 GB
IMDBWikiAwards




തികച്ചും പുരുഷഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ വിപ്ലവകരമായ ഇച്ഛാശക്തിയോടെ പൊരുതാൻ ശ്രമിക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയാണ് സാൻഡ് സ്റ്റോം. മരുഭൂമിയിലെ ഒരു ഗ്രാമത്തിൽ തികഞ്ഞ ആധുനിക സൗകര്യങ്ങൾ നൽകികൊണ്ടു തന്നെയായിരുന്നു സുലൈമാൻ തന്റെ മക്കളെ വളർത്തിയത്. എന്നാൽ  തന്റെ ഉള്ളിലെ യാഥാസ്ഥിതിക ചിന്തകൾ പുറത്തുവരാൻ തുടങ്ങുന്നതോടെ  രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കാനുള്ള സുലൈമാനിന്റെ തീരുമാനം അവരുടെ ജീവിതത്തിൽ സംഘർഷങ്ങൾക്ക് തുടക്കം കുറിക്കുന്നു...

ലോകർണോ, സ്റ്റോക്ക്ഹോം സൺഡൻസ് തുടങ്ങിയ പല ചലച്ചിത്രമേളകളിലും പുരസ്കാരങ്ങൾ നേടിയിട്ടുള്ള ചിത്രമാണ് സാൻഡ് സ്റ്റോം.



No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍