Saturday, February 24, 2018

Travellers And Magicians (2003) ട്രാവലേഴ്സ് ആന്‍ഡ് മജീഷ്യന്‍സ് (2003)

എം-സോണ്‍ റിലീസ് -659

Travellers And Magicians (2003) 
ട്രാവലേഴ്സ് ആന്‍ഡ് മജീഷ്യന്‍സ്  (2003)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷസോങ്ക 
സംവിധാനം
കിന്റ്സ് നോര്‍ബു 
പരിഭാഷമോഹനന്‍ ശ്രീധരന്‍ 
Frame rate23.976 fps
Running time107 മിനിറ്റ്
#info4236C09E21EC842D38CEDBA37CF6BF4CA0831320
File Size703 MB
IMDBWikiAwards




പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 

മെച്ചപ്പെട്ട ജീവിതമന്വേഷിച്ച് അമേരിക്കയിലേയ്ക്ക് പോകുന്ന ഒരുവനും സന്യാസ ജീവിതത്തിൽ നിന്ന് ജീവിത സുഖം തേടിപ്പോകുന്ന മറ്റയാളും.തിബത്തിലെ ജീവിതത്തിലെ പതിഞ്ഞ താളം ആദ്യത്തെയാളെ വീർപ്പു മുട്ടിയ്ക്കുമ്പോൾ കുതിരയുടെ മാന്ത്രിക വേഗത രണ്ടാമത്തെയാളെ വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. യാത്രയിൽ ആദ്യത്തെയാൾ കണ്ടുമുട്ടുന്ന സന്യാസിയും, പേപ്പർ വില്പനക്കാരനും , ആപ്പിൾ ചുമട്ടുകാരനും ഒക്കെ ഒരു ശല്യമാകുന്നുണ്ടെങ്കിലും പതിയെ പതിയെ സന്യാസിയുടെ കഥയിലൂടെ അയാൾ തേടിപ്പോകുന്ന ജീവിതത്തിൻ്റെ നൈമഷികത അയാളറിയുന്നു............



No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍