Friday, March 16, 2018

A Taxi Driver (2017) എ ടാക്സി ഡ്രൈവര്‍ (2017)

എം-സോണ്‍ റിലീസ് -

A Taxi Driver (2017) 
എ ടാക്സി ഡ്രൈവര്‍  (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷകൊറിയന്‍  
സംവിധാനം
 ജാങ്ങ് ഹൂന്‍ 
പരിഭാഷവെള്ളെഴുത്ത്  
Frame rate25 FPS
Running time137  മിനിറ്റ്
#info43B2BC33901ACAF78E7F4678A5EB0713B76155DD
File Size950 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:പ്രവീണ്‍ അടൂര്‍ 


സൗത്ത് കൊറിയന്‍ സൈന്യത്തിന്‍റെ ക്രൂരതയ്ക്കെതിരെ 1980 മെയ്‌ 18-27 കാലയളവില്‍ അവിടത്തെ Gwangju എന്ന പ്രദേശത്ത് നീണ്ടു നിന്ന ജനമുന്നേറ്റമാണ് കഥയ്ക്കാധാരം.നോര്‍ത്ത് കൊറിയന്‍ കമ്യൂണിസ്റ്റുകളാണെന്ന് ആരോപിച്ച് സൈന്യം വിദ്യാര്‍ഥികളെ കൊന്നൊടുക്കിയപ്പോള്‍ ഗദ്യന്തരമില്ലാതെ ജനങ്ങള്‍ക്ക്‌ പോലും ആയുധമേന്തേണ്ടി വന്നു.ഈ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ജെര്‍മനിയില്‍ നിന്നെത്തിയ ഒരു മാധ്യമ പ്രവര്‍ത്തകനെയും അദ്ദേഹത്തിന് സഹായിയാവുന്ന ഒരു ടാക്സി ഡ്രൈവറിലൂടെയുമാണ്‌ ചിത്രം പറഞ്ഞു നീങ്ങുന്നത്‌.

2017ല്‍  സൗത്ത് കൊറിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പടമായിരുന്നു taxi driver. പൊതുവെ കൊറിയൻ പടത്തിൽ കണ്ടു വരുന്ന ഒരു dark atmosphere ഇൽ നിന്നും തികച്ചും മാറി , കൊറിയൻ 80 കളിലെ നഗര, ഗ്രാമ ഭംഗി കാണിച്ചു തരുന്നുണ്ട് ചിത്രം .

10 comments:

  1. കാണാൻ കൊള്ളാവുന്ന നല്ലൊരു മൂവി . താങ്ക്സ് ഫോർ ദിസ് സബ്ടൈറ്റില്

    ReplyDelete
  2. എന്തെങ്കിലും പടം ചെയ്യാൻ നിർദ്ദേശങ്ങൾ ഉള്ളവർ ഇതാ എം സോണ് ഫേസ്ബുക് പേജിൽ വന്ന് പറഞ്ഞാൽ മതി.
    https://m.facebook.com/groups/MSONEsubs/?ref=group_header&view=group

    ReplyDelete
  3. 16 blocks cheyyu..please...

    ReplyDelete
  4. Pls upload subtitle for memoirs of murderer, the forgotten, rainbow eyes etc

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍