Monday, March 19, 2018

Call Me By Your Name(2017) കോള്‍ മി ബൈ യുവര്‍ നെയിം (2017)

എം-സോണ്‍ റിലീസ് -680

എം സോണ്‍ അവതരിപ്പിക്കുന്ന ഓസ്കാര്‍ ഫെസ്റ്റ് -4

Call Me By Your Name(2017) 
 കോള്‍ മി ബൈ യുവര്‍ നെയിം (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
ലൂക്കാ ഗദാഗ്നിനോ. 
പരിഭാഷസിജോ മാക്സ് 
Frame rate23.976 FPS
Running time132 മിനിറ്റ്
#infoYIFY
File Size1.18 GB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 


1983 ലെ വേനൽ അവധിക്ക് 17 വയസ്സുള്ള ഏലിയോ പേൾമാൻ കുടുംബസമേതം ഇറ്റലിയിലെ വില്ലയിൽ പോകുന്നു. ഏലിയോയുടെ അച്ഛന്റെ കീഴിൽ ഗവേഷണത്തിന് ഒലിവർ എന്ന വിദ്യാർഥി അവിടെ എത്തുന്നു. തുടർന്ന് അവർക്കിടയിൽ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ അടുപ്പവും അതിലെ ഏറ്റക്കുറചിലുകളും അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ചിത്രം കാണിക്കുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍