Wednesday, March 14, 2018

Egg (2007) എഗ്ഗ് (2007)

എം-സോണ്‍ റിലീസ് -677

Egg (2007) 
എഗ്ഗ് (2007)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷടര്‍ക്കിഷ് 
സംവിധാനം
സെമിഹ് കാപ്ലനൊഗ്ലു 
പരിഭാഷരമേശന്‍ സി വി(സിനിമ കലക്ടീവ് വടകര )  
Frame rate25 FPS
Running time92 മിനിറ്റ്
#info1520AB70CDA2F0903133AB9C16BC48F18130D616
https://t.me/Cinema_Company/455400
File Size698 MB
IMDBWikiAwards

പോസ്റ്റർ ഡിസൈൻ:പ്രവീണ്‍ അടൂര്‍ 


സെമിഹ് കാപ്ലനൊഗ്ലു തിരക്കഥയൊരുക്കി, സംവിധാനം നിർവഹിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു തുർക്കിഷ് ചലച്ചിത്രമാണ് എഗ്ഗ് (തുർക്കിഷ്: Yumurta). മാതാവിന്‍റെ  മരണത്തെ തുടർന്ന് വർഷങ്ങൾക്കു ശേഷം ജന്മ നഗരത്തിൽ തിരിച്ചെത്തുന്ന യുവ കവിയുടെ കഥ പറയുന്ന ചിത്രം കാപ്ലനൊഗ്ലു ഒരുക്കിയ യൂസഫ് ചലച്ചിത്ര ത്രയത്തിലെ പ്രഥമ ചലച്ചിത്രമാണ്. മറ്റ് കാപ്ലനൊഗ്ലു ചിത്രങ്ങളെ പോലെതന്നെ നീളമേറിയ ഷോട്ടുകളും മനോഹരമായ തുർക്കിഷ് ഭൂപ്രകൃതിയും ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട് .

 ചിത്രം അറുപതാമത് കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിച്ചു. 2008-ലെ ഇസ്താംബുൾ അന്താരാഷ്ട ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൽഡൻ ടുളിപ് പുരസ്ക്കാരത്തിന് അർഹമായി.

4 comments:

  1. Plz subtitle add... shaadi mein zaroor aana...

    ReplyDelete
  2. The deal കൊറിയൻ മൂവി Subtitle ചെയ്യുമൊ

    ReplyDelete
  3. HeadHunters 2012 Subtitles cheyyavo

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍