Friday, March 30, 2018

Frida (2002) ഫ്രിഡ (2002)

എം-സോണ്‍ റിലീസ് -692

എം സോണ്‍ അവതരിപ്പിക്കുന്ന ലാറ്റിനമേരിക്കന്‍  ഫെസ്റ്റ് -9
Frida (2002)
ഫ്രിഡ (2002)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
ജൂലിയ തൈമോർല 
പരിഭാഷസുഭാഷ് ഒട്ടുംപുറം
Frame rate 23.976 FPS
Running time123 മിനിറ്റ്
#info75F8C1663F82B8A4E1C015188422A82E4372AF90
File Size804 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 

 ഫ്രിഡ കാഹ്‌ലോ എന്ന മെക്സിക്കൻ ചിത്രകാരിയുടെ ജീവിത ചിത്രം അസാമാന്യമായ ഭാവുകത്വത്തോടെ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ആറ് ഓസ്ക്കർ നോമിനേഷനും രണ്ട് അവാർഡുകളും കരസ്ഥമാക്കി.
തന്റെ ജീവിതത്തിൽ സംഭവിക്കുന്ന അനുഭവങ്ങളെ വന്യമായ ഭാവനകളിൽ ക്യാൻവാസിലേക്ക് പകർത്തുന്ന ചിത്രകാരി തന്നെക്കാൾ വിശ്രുതനായ സീഗോ റിവേറ എന്ന ചിത്രകാരന്റെ മൂന്നാം ഭാര്യയായി ജീവിതം തുടങ്ങുന്നത് തന്റെ നട്ടെല്ലിനെ തകർത്തു കളയുന്ന ഒരു ആക്സിഡന്റിന് ശേഷമാണ് ഇനി എഴുന്നേറ്റ് നടക്കില്ലെന്ന് വിശ്വസിച്ച അവൾ അദ്ഭുതകരമായ മനക്കരുത്തോടെ എഴുന്നേറ്റ് നടന്നു തുടങ്ങുന്നു ആ ജീവിതം വെല്ലുവിളികൾ ഏറ്റെടുത്ത് നിർഭയമായ സ്വാതന്ത്ര്യം പ്രഖ്യാപിക്കന്നു.

മഹത്തരമായ അനേകം പെയിന്റിംങ്ങുകൾ അവശേഷിപ്പിച്ച് തന്റെ 47ാം വയസ്സിൽ ഫ്രിഡ വിടവാങ്ങുന്നു.  സിനിമ അദ്ഭുതകരമായ സ്വാതന്ത്രബോധത്തോടെ ജീവിതത്തെ നേരിടുന്ന ഫ്രിഡ എന്ന ചിത്രകാരിയെ വിജയകരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു സംവിധായിക ജൂലിയ തൈമോർ.

3 comments:

  1. frida 480p brrip( 450 mb)

    https://drive.google.com/uc?id=1iWyIfCE9H3EVE1ZGyh0OeCqdBhaZWUMD&export=download

    ReplyDelete
  2. ദയവായി sherlok holmes ബാക്കി serires ചെയ്യൂ

    ReplyDelete
  3. Pls add the game malayalam subtitle

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍