Wednesday, March 21, 2018

Gangs Of Wasseypur 2 (2012) ഗാങ്ങ്സ് ഓഫ് വാസേപൂര്‍ 2 (2012)

എം-സോണ്‍ റിലീസ് -682

Gangs Of Wasseypur 2 (2012) 
ഗാങ്ങ്സ് ഓഫ് വാസേപൂര്‍ 2 (2012)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഹിന്ദി 
സംവിധാനം
അനുരാഗ് കശ്യപ് 
പരിഭാഷജിതിന്‍ മോന്‍   
Frame rate24 FPS
Running time159 മിനിറ്റ്
#info0A6E591C83945F552A27A4E632DA26BE67B290E1
File Size1.44 GB
IMDBWikiAwards

പോസ്റ്റർ ഡിസൈൻ:പ്രവീണ്‍ അടൂര്‍ 


ഗാങ്സ് ഓഫ് വാസേപൂർ പാർട്ട് -1 അവസാനിക്കുന്നിടത്തുനിന്നാണ് ഗാങ്സ് ഓഫ് വാസേപൂർ പാർട്ട് -2 ആരംഭിക്കുന്നത്.... രണ്ടാം ഭാഗത്തിൽ നായകനായി ഫൈസൽ ഖാൻ രംഗപ്രേവേശം ചെയ്യുന്നു...കലാകാലങ്ങളായിട്ടുള്ള കുടിപ്പകയുടെ പര്യവസാനമാണ് രണ്ടാം ഭാഗം...ഒന്നാം ഭാഗത്തിൽ നിന്നും വ്യത്യസ്തമായി ചില രംഗങ്ങളിൽ ഹാസ്യത്തിന്റെ മേമ്പോടി ചേർത്തിട്ടുണ്ട് എന്നാൽ ചിത്രത്തിന്റെ തീവ്രത എവിടെയും നഷ്ടപ്പെട്ടില്ല....ഒന്നാം ഭാഗം മനോഹരമെങ്കിൽ രണ്ടാം ഭാഗം അതിമനോഹരമാണ്

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍