Monday, March 12, 2018

Kedi (2016) കെഡി (2016)

എം-സോണ്‍ റിലീസ് -675


Kedi (2016)
കെഡി (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷടര്‍ക്കിഷ് 
സംവിധാനം
സെയ്ഡ ടോരന്‍
പരിഭാഷമോഹനന്‍ ശ്രീധരന്‍ 
Frame rate23.976 FPS
Running time78 മിനിറ്റ്
#infohttps://t.me/cinema_pranthanmar/53622
File Size600 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ.എൻ

ഇസ്താംബൂളിൽ മനുഷ്യരേക്കാൾ കൂടുതൽ പൂച്ചകളാണത്രെ.അലഞ്ഞു നടക്കുന്ന പൂച്ചകൾ മുതൽ വീട്ടുകാരിയുടെ പൊന്നോമനയായ പൂച്ചവരെ ഇക്കൂട്ടത്തിലുണ്ട്.ഈ പൂച്ചകൾ ഇസ്താംബൂളുകാരുടെ നിത്യജീവിതവുമായി കൂടിക്കുഴഞ്ഞ് കിടക്കുന്നു. ഇതിൽ വ്യതിരിക്തമായ വ്യക്തിത്വം പുലർത്തുന്ന ഏതാനും പൂച്ചകളുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുന്ന ഒരു  ഡോക്യു ഫിക്ഷനാണ് കെഡി .

4 comments:

  1. Ee year kazhiyomobozhekk 1000 subtitle thikakkanam������

    ReplyDelete
  2. Please do film " 16 blocks " A super suspense thriller movie.

    ReplyDelete
  3. Please Upload" it "2017 English Movie Horror Thriller

    ReplyDelete
  4. The deal korean movie plz uplod subtitle

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍