Sunday, March 4, 2018

Lemon Tree (2008) ലമണ്‍ ട്രീ (2008)

എം-സോണ്‍ റിലീസ് -668

 Lemon Tree (2008)
 ലമണ്‍ ട്രീ (2008)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


OpenSubtitle
Subscene

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഅറബിക് ,ഹിബ്രു 
സംവിധാനം
ഇറാന്‍ റിക്ലിസ്    
പരിഭാഷസഗീര്‍ എം 
Frame rate25 FPS
Running time101 മിനിറ്റ്
#infoF258220BB08D73A0115F46650A2E0E47B2068663
File Size699 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  

സൽമ സിദീനെന്ന വിധവക്ക് സ്വന്തമായൊരു നാരകമരത്തോപ്പുണ്ട്.നാരകമരങ്ങളോട് വരുമാനത്തിനപ്പുറത്ത് സൽമ വൈകാരികമായ അടുപ്പം സൂക്ഷിക്കുന്നു.ഇസ്രായേൽ പ്രതിരോധമന്ത്രി അയാൽക്കാരനായെത്തുന്നതോടെ സുരക്ഷയുടെ പേരിൽ സൈന്യം നാരകമരങ്ങൾക്കുചുറ്റും വേലികൾ പണിയുകയും അവ മുറിച്ച് മാറ്റണമെന്നാവശ്യപ്പെടുകയും ചെയ്യുന്നു.സൈന്യത്തിനെതിരെ സൽമ നീണ്ട നിയമപോരാട്ടം നടത്തുന്നു.ഇസ്രായേൽ-പലസ്തീ൯ എന്നതിനപ്പുറം അകേമ പച്ചപ്പുളളവരും ഇലാത്തവരും തമ്മിലുളള സംഘർഷമായി സിനിമ മാറുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍