Thursday, March 1, 2018

Mother (2009) മദര്‍ (2009)

എം-സോണ്‍ റിലീസ് -666

Mother (2009) 
മദര്‍ (2009)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷകൊറിയന്‍ 
സംവിധാനം
ബോങ്ങ് ജൂന്‍ ഹോ 
പരിഭാഷഹരികൃഷ്ണന്‍ വൈക്കം 
Frame rate23.976 FPS
Running time129 മിനിറ്റ്
#info77841484B3F708F1E69387C0CBEDCEF418EA1927
File Size1.91 GB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:നിഷാദ് ജെ എന്‍ 

ഒരു പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തെ തുടർന്ന് അറസ്റ്റിലായ തന്‍റെ  മകന്‍റെ  നിരപരാദിത്വം തെളിയിക്കാൻ സാദാരണക്കാരിയായ ഒരമ്മ നടത്തുന്ന ഏകാങ്ക പോരാട്ടങ്ങളുടെ ശക്തമായ ചലച്ചിത്ര ഭാഷ്യമാണ് ഈ ചിത്രം ... അധികാരികൾ കയ്യൊഴിഞ്ഞ അവർ സ്വന്തം നിലയിൽ യഥാർത്ഥ കൊലയാളിയെ കണ്ടത്താൻ ശ്രമിക്കുന്നു .......

6 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍