Wednesday, March 21, 2018

The Lovely Bones (2009) ദ ലവ്ലി ബോണ്‍സ് (2009)

എം-സോണ്‍ റിലീസ് -683

 The Lovely Bones (2009) 
ദ ലവ്ലി ബോണ്‍സ് (2009)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
പീറ്റര്‍ ജാക്സന്‍   
പരിഭാഷനൗഷാദ്  
Frame rate23.976 FPS
Running time135 മിനിറ്റ്
#infoYIFY
File Size901 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

ആലീസ് സെബോള്‍ഡ് രചിച്ച ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ലോര്‍ഡ്‌ ഓഫ് ദ റിങ്ങ്സ്-ഹോബിറ്റ് സീരീസിന്റെയും മറ്റും സംവിധായകന്‍ പീറ്റര്‍ ജാക്സന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ്ലി ബോണ്‍സ്. സൂസി സാല്‍മണ്‍ എന്ന പതിനാലുവയസ്സുള്ള കുട്ടിയുടെ ആഖ്യാനത്തിലൂടെ മുന്നോട്ടുപോകുന്ന ചിത്രം 1970കളില്‍ നടക്കുന്ന ഒരു കൊലപാതകവും, അതേത്തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും ഒക്കെയാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ കാണിച്ചുതരുന്നത്

2 comments:

  1. the lovely bones
    480p brrip link (450 mb)


    https://drive.google.com/uc?id=1PYC7WmMQ1txgrCQZ1APUIrwvBhcGOKUr&export=download

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍