Wednesday, March 28, 2018

To Kill A Man (2014) ടു കിൽ എ മാൻ (2014)

എം-സോണ്‍ റിലീസ് -690

എം സോണ്‍ അവതരിപ്പിക്കുന്ന ലാറ്റിനമേരിക്കന്‍  ഫെസ്റ്റ് -7

To Kill A Man (2014)
ടു കിൽ എ മാൻ (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷസ്പാനിഷ് 
സംവിധാനം
അലജാൻഡ്രോ ഫെർണാണ്ടസ് അൽമെന്ദ്രാസ്. 
പരിഭാഷബോയെറ്റ് വി ഏശാവ് 
Frame rate24 FPS
Running time82 മിനിറ്റ്
#infoCF31BBD037559313D774016C3B6C86EE372D50DC
https://www.youtube.com/watch?v=vCigZhDSkNc
File Size901 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 


എറെക്കാലമായി തന്നെയും തന്‍റെ കുടുംബത്തെയും പീഡിപ്പിക്കുന്ന തെരുവ് ഗുണ്ടയ്ക്കെതിരെ ഒരച്ഛന്‍ നടത്തുന പ്രതികാരമാണ് റ്റു കിൽ എ മാൻ.2014 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അലജാൻഡ്രോ ഫെർണാണ്ടസ് അൽമെന്ദ്രാസ് ആണ് .ചിത്രം നിരവധി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ഒരുപാട് അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട് .

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍