Saturday, March 31, 2018

XXY (2007) എക്സ് എക്സ് വൈ (2007)

എം-സോണ്‍ റിലീസ് -693

എം സോണ്‍ അവതരിപ്പിക്കുന്ന ലാറ്റിനമേരിക്കന്‍  ഫെസ്റ്റ് -10

XXY (2007)
എക്സ് എക്സ് വൈ  (2007)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷസ്പാനിഷ് 
സംവിധാനം
ലൂസിയ പുവേൻസോ 
പരിഭാഷഅഖില പ്രേമചന്ദ്രന്‍ 
Frame rate29 FPS
Running time 86 മിനിറ്റ്
#info7CF5FC317655AEF84E9DB076D5DCD4185B6CBE5F
https://t.me/Cinema_Company/228787
File Size699 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 

അലക്സ്‌ എന്ന 15 വയസ്സുള്ള കുട്ടിയുടെ അതിസങ്കീർണമായ ജീവിതകഥ. സമൂഹത്തിന്റെയും കുടുംബത്തിന്റെയും സ്വന്തം ഉപബോധമനസ്സിന്റെയും വിചാരങ്ങളാൽ ബന്ധനസ്ഥയായ അവൾ ജീവിതത്തിൽ വലിയൊരു തീരുമാനത്തിന്റെ പടിവാതിലിലാണ്. അത് എടുക്കാൻ അവൾ പ്രാപ്തയല്ലെങ്കിലും അവൾ അത് എടുത്തേ തീരൂ. ഏറ്റവും അടിസ്ഥാനപരമായ സത്വം കണ്ടെത്താനുള്ള അലക്സിന്റെ യാത്ര. അതിന് അവളെ  സഹായിക്കാൻ അവളുടെ അമ്മ എത്തിക്കുന്ന ഡോക്ടറും കുടുംബവും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. നമ്മളുടെ സാധാരണ ചിന്താമണ്ഡലത്തിന് പുറത്തുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍