Friday, April 6, 2018

Lost Highway (1997) ലോസ്റ്റ്‌ ഹൈവേ (1997)

എം-സോണ്‍ റിലീസ് -698

Lost Highway (1997) 
ലോസ്റ്റ്‌ ഹൈവേ  (1997)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
ഡേവിഡ് ലിഞ്ച്   
പരിഭാഷനൗഷാദ്  
Frame rate23.976 FPS
Running time134 മിനിറ്റ്
#infoYIFY
File Size695 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 


ഡേവിഡ്‌ ലിഞ്ച് സംവിധാനം ചെയ്ത1997ല്‍  പുറത്ത് വന്ന  neo-noir ചലച്ചിത്രമാണ്  ലോസ്റ്റ്‌ ഹൈവേ. 'Mullholland drive' പോലെ തന്നെ ഒരു disturbed മനുഷ്യന്‍റെ  മനസിനെ ചുറ്റി പറ്റിയോടുന്ന ഒരു മികച്ച സിനിമ. ഫ്രെഡും ഭാര്യ റെനിയും താമസിക്കുന്ന വീട്ടിലേക്ക്  ഒരു ദിവസം ഒരു വീഡിയോ ടേപ്പ് ലഭിക്കുന്നു .ടേപ്പില്‍ കണ്ടത് വളരെ ദുരൂഹമായ കാര്യങ്ങളായിരുന്നു ..തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത് .Mullholland drive പോലെ തന്നെ complicated ആയിട്ടുള്ള ആഖ്യാനം തന്നെയാണ് ലിഞ്ച് ഈ സിനിമയിലും അനുവര്‍ത്തിചിരിക്കുന്നത് .

1 comment:

  1. Perfect Strangers 2017 please subtitle for this movie

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍