Wednesday, April 4, 2018

Nine Queens (2000) നയന്‍ ക്വീന്‍സ് (2000)

എം-സോണ്‍ റിലീസ് -696

എം സോണ്‍ അവതരിപ്പിക്കുന്ന ലാറ്റിനമേരിക്കന്‍  ഫെസ്റ്റ് -13

Nine Queens (2000)
നയന്‍ ക്വീന്‍സ്  (2000)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷസ്പാനിഷ് 
സംവിധാനം
ഫാബിയന്‍ ബീലിന്‍സ്ക്കി  
പരിഭാഷഅനൂപ്‌ പി സി 
Frame rate25  FPS
Running time114 മിനിറ്റ്
#infoE42B59B2221F38C735CBF94E3880884EE452F4A4
https://t.me/Cinema_Company/441689
File Size700 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 

പ്രശസ്ത അർജന്റീനിയൻ അഭിനേതാവ് റിക്കാർഡോ ഡാറിന്‍റെ  അഭിനയ ജീവിതത്തിലെ മറ്റൊരു പൊൻതൂവൽ.അർജന്റീനിയൻ ഫിലിം അവാർഡ് അടക്കം 22 അവാർഡുകൾ വാരിക്കൂട്ടിയ ഒരു മികച്ച ഡ്രാമ ത്രില്ലെർ..വ്യാജ സ്റ്റാമ്പ് വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കാൻ ശ്രമിക്കുന്ന കള്ളന്മാരായി റിക്കാർഡോ ഡാറിനും,ഗസ്റ്റോൺ പോൾസും മികച്ച പ്രകടനം കാഴ്ച്ച വെച്ചിരിക്കുന്നു.വത്യസ്തമാർന്ന ക്ലൈമാക്സ് ചിത്രത്തിന് മിഴിവേകുന്നു .

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍