Sunday, April 29, 2018

Sanjuro (1962) സൻജുറോ (1962)

എം-സോണ്‍ റിലീസ് - 717

എം സോണ്‍ അവതരിപ്പിക്കുന്ന അകിര കുറൊസാവ മൂവി  ഫെസ്റ്റ് - 2

Sanjuro (1962)
സൻജുറോ (1962)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷജാപ്പനീസ് 
സംവിധാനം
അകിര കുറൊസാവ
പരിഭാഷശ്രീധര്‍ 
Frame rate23.976 FPS
Running time96 മിനിറ്റ്
#infoBD02DE47C145FE8C7BE853C5540D948DA3F0B7BB
https://t.me/Cinemaa_Company/10373
File Size1.7 GB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: ഹരിലാല്‍ ഭാസ്കരന്‍ 

  .
സൻജുറോ  1962-ൽ പുറത്തിറങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ജാപ്പനീസ്  ചലച്ചിത്രമാണ്. അകിര കുറോസാവയാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. തോഷിറോ മിഫ്യൂണെ ആണ് നായകനായി അഭിനയി‌ച്ചത്. കുറസോവയുടെ 1961 -ലെ ചലച്ചിത്രമായ യോജിം‌ബോയുടെ രണ്ടാം ഭാഗമാണിത്.
ഷുഗോറോ യാമമോട്ടോയുടെ നോവൽ ഹൈബി ഹൈയാന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ആദ്യം ഈ ചിത്രം. 1961-ലെ അകിര കുറോസാവ ചിത്രമായ യോജിംബോ വിജയിച്ചതോടെ ഒരു പ്രധാന കഥാപാത്രത്തെ ഉൾപ്പെടുത്തി കഥ പരിഷ്കരിക്കുകയായിരുന്നു.


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍