Tuesday, May 1, 2018

The Hidden Fortress (1958) ദ ഹിഡൺ ഫോർട്രസ് (1958)

എം-സോണ്‍ റിലീസ് - 719

എം സോണ്‍ അവതരിപ്പിക്കുന്ന അകിര കുറൊസാവ മൂവി  ഫെസ്റ്റ് - 4

The Hidden Fortress (1958)
ദ ഹിഡൺ ഫോർട്രസ് (1958)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷജാപ്പനീസ് 
സംവിധാനം
അകിര കുറൊസാവ
പരിഭാഷശ്രീധര്‍ 
Frame rate23.976 FPS
Running time126 മിനിറ്റ്
#infoF5FF783C70E106A961BF72C1A79211661C78CF3A
File Size1.3 GB
IMDBWikiAwards

പോസ്റ്റർ ഡിസൈൻ: ഹരിലാല്‍ ഭാസ്കരന്‍ 

  .
ടോഹോസ്കോപ്പ് എന്ന വലിയ സ്ക്രീനിൽ റിലീസ് ചെയ്ത ആദ്യ കുറസോവ ചിത്രമാണിത്. ഈ ഫോർമാറ്റാണ് ഇദ്ദേഹം അടുത്ത പത്ത് വർഷത്തേയ്ക്ക് ഉപയോഗിച്ചത്. ദിശ മനസ്സിലാക്കാൻ സാധിക്കുന്ന പെർസ്പെക്റ്റ എന്ന ശബ്ദസംവിധാനവുമായാണ് ഈ ചിത്രം ആദ്യം റിലീസ് ചെയ്തത്. ക്രൈറ്റീരിയൺ ഡിവിഡിയിൽ ഈ സംവിധാനം പുനരാവിഷ്കരിച്ചിട്ടുണ്ട്.1961-ൽ യോജിംബോ റിലീസ് ചെയ്യുന്നതുവരെ ഈ ചിത്രമായിരുന്നു കുറസോവയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം.

1987-ൽ എഹ്രൻസ്റ്റൈൻ ഏറ്റവും മഹത്തായ സാഹസിക ആക്ഷൻ ചിത്രങ്ങളിലൊന്നാണിത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. വളരെ വേഗത്തിൽ നീങ്ങുന്നതും ബുദ്ധി ഉപയോഗിച്ചിട്ടുള്ളതും ഒരു ദൃശ്യവിസ്മയവുമായ " സമുറായി ചിത്രമാണ്" ഇതെന്ന് അഭിപ്രായപ്പെട്ടിരുന്നു.ജോർജ്ജ് ലൂക്കാസ് ദ ഹിഡൺ ഫോർട്രസ് എന്ന ചിത്രത്തിന് തന്റെ സ്റ്റാർ വാർസ് എന്ന ചിത്രത്തിൽ വലിയ സ്വാധീനമുണ്ട് എന്ന് പറഞ്ഞിരുന്നു.
ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സംവിധായകനുള്ള സിൽവർ ബെയർ പുരസ്കാരം ലഭിച്ചട്ടുണ്ട് . 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍