എംസോൺ റിലീസ് – 745 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Peele പരിഭാഷ സാമിർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.7/10 ജോര്ഡന് പീല്‍ സംവിധാനം ചെയ്ത്, 2017 ല്‍ പുറത്തിറങ്ങിയ ഒരു ഹൊറര്‍ സിനിമയാണ് ഗെറ്റൗട്ട്. റോസ് എന്നൊരു വൈറ്റ് ഗേള്ഫ്രണ്ടുള്ള ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ യുവാവാണ് ക്രിസ് വാഷിങ്ങ്ടണ്‍. തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നതിനായി ക്രിസ്സിനെ റോസ് അവളുടെ കുടുംബത്തിലേക്ക് ക്ഷണിക്കുന്നതും അവരുടെ അങ്ങോട്ടേക്കുള്ള യാത്രയും കാണിച്ചാണ് സിനിമ തുടങ്ങുന്നത്. താന്‍ കറുത്ത വര്‍ഗ്ഗക്കാരനായതുകൊണ്ട് റോസിന്റെ കുടുംബം […]
Coco / കോകോ (2017)
എം-സോണ്‍ റിലീസ് – 744 ഭാഷ ഇംഗ്ലീഷ് സംവിധാനം ലീ ഉന്‍ക്രിച്ച് പരിഭാഷ ഷഹൻഷാ സി ജോണർ Animation, Adventure, Family 8.4/10 “ഒരു വ്യക്തിയുടെ മരണം യഥാർത്ഥത്തിൽ എപ്പോഴാണ് സംഭവിക്കുന്നത്? ശരീരം നശിക്കുമ്പോൾ ആണോ? അല്ല . കാരണം ശരീരം നശിച്ചാലും ആ വ്യക്തിയെക്കുറിച്ചുള്ള ഓർമ്മകൾ അയാളുടെ പ്രിയപ്പെട്ടവരുടെ ഉള്ളിൽ ഉള്ളിടത്തോളം കാലം അയാൾ മറ്റുള്ളവരുടെ മനസ്സുകളിൽ ജീവിക്കുന്നു. എന്നാൽ പ്രിയപ്പെട്ടവരെല്ലാം അയാളെ മറന്നാലോ? അന്നാവും അയാളുടെ യഥാർത്ഥ മരണം സംഭവിക്കുന്നത്!” ജീവിക്കുമ്പോള്‍ തന്നെ പരലോകത്ത് പോയി ഒന്നുതിരിച്ചു […]
Forgotten / ഫൊര്‍ഗോട്ടണ്‍ (2017)
എം-സോണ്‍ റിലീസ് – 743 ഭാഷ കൊറിയന്‍ സംവിധാനം ജാങ് ഹാങ്- ജുന് പരിഭാഷ അരുൺ അശോകൻ ജോണർ Mystery, Thriller 7.4/10 “എന്റെ ജ്യേഷ്ഠനെയാണ് അവർ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ബ്ലാക്ക്മെയിൽ ചെയ്തു ഞങ്ങളുടെ പക്കൽ നിന്നും പണം വാങ്ങാനായുള്ള ഫോൺ കോളിനായി ഒരുപാട് നാൾ കാത്തിരുന്നു. ഫലമുണ്ടായില്ല. ദിവസങ്ങൾക്കു ശേഷം ജ്യേഷ്ഠൻ തിരിച്ചെത്തി. അടക്കാനാവാത്ത സന്തോഷം തോന്നി. പക്ഷെ തിരിച്ചെത്തിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ സംശയകരമായി എന്തോ ഉള്ളത് പോലെ.. ഒരുപാട് ചോദ്യങ്ങൾ എന്റെ ചുറ്റും ഉയരുന്നു..” […]
The Age of Adaline / ദി ഏജ് ഓഫ് അഡ്ലൈൻ (2015)
എം-സോണ്‍ റിലീസ് – 742 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Toland Krieger പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.2/10 എന്നും യൗവനത്തിൽ തന്നെ തുടരാൻ കൊതിക്കാത്ത ആരാണുള്ളത്? എന്നാൽ അങ്ങനെ ഒരുദിവസം സംഭവിച്ചാൽ, ഒരുപക്ഷേ നമുക്ക് മാത്രം പ്രായം കൂടാതെ മറ്റുള്ളവർക്കെല്ലാം പ്രായം കൂടിക്കൊണ്ടിരുന്നാൽ അത് എന്തു മാറ്റമായിരിക്കും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുക?ഒന്നിച്ചുള്ള ഭാവി, ഒരുമിച്ചു വയസ്സാവുന്നത്, ഇതൊന്നുമില്ലാതെ സ്നേഹം പൂര്ണമാകുമോ? നമ്മുടെ ജീവിത പങ്കാളി നമ്മുടെ കണ്മുന്നിൽ ജീവിച്ച് വൃദ്ധനായി മരണമടയുമോ എന്നുള്ള […]
Cinema, Aspirins and Vultures / സിനിമ ആസ്പിരിന്‍സ് ആന്റ് വള്‍ചേഴ്സ് (2005)
എം-സോണ്‍ റിലീസ് – 741 ഭാഷ പോര്‍ച്ചുഗീസ് സംവിധാനം Marcelo Gomes പരിഭാഷ പ്രവീൺ അടൂർ ജോണർ Adventure, Drama 7.4 /10 ബ്രസീലിലെ വരണ്ട ഭൂമിയിലൂടെ ഒരു യാത്ര പോകാം. പൊള്ളുന്ന സൂര്യനും പച്ചപ്പില്ലാത്ത ഭൂതലവും പൊടിക്കാറ്റുമാണ് കൂട്ട്. ആസ്പിരിൻ എന്ന മരുന്ന് പ്രചരിപ്പിക്കാനെത്തുന്ന യൊഹാൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ആസ്പിരിനെക്കാളും ബ്രസീലുകാർക്ക് രസിക്കുന്നത് അത് പ്രചരിപ്പിക്കാനായി യൊഹാൻ കാണിക്കുന്ന ഹ്രസ്വ ചിത്രമാണ്. ആസ്പിരിനും സിനിമയുമായി യാത്ര തുടരുന്ന യൊഹാന്‍ കിട്ടുന്ന കൂട്ടാണ് […]
A Perfect Man / എ പെര്‍ഫെക്റ്റ് മാന്‍ (2015)
എം-സോണ്‍ റിലീസ് – 740 ഭാഷ ഫ്രഞ്ച് സംവിധാനം Yann Gozlan പരിഭാഷ അനൂപ് പി.സി ജോണർ Drama, Thriller 6.7/10 ഫ്രഞ്ച് സംവിധായകൻ യാൻ ഗോസ്ലാൻ സംവിധാനം ചെയ്ത ഒരു മികച്ച ഡ്രാമ ത്രില്ലർ.അനാഥനും സർവോപരി ദരിദ്രനും ആയ മാത്യു വേസറിന് ഒരു വലിയ എഴുത്തുകാരൻ ആകണമെന്നായിരുന്നു ആഗ്രഹം.ക്ലീനിങ് ഡിപ്പാർട്മെന്റിൽ ജോലി നോക്കുന്ന മാത്യൂവിന് തന്റെ പുസ്തകങ്ങൾവച്ച് ഒരു പ്രസാധകനെയും സന്തോഷിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ ഒരു മരണവീട് വൃത്തിയാക്കാൻ ചെന്ന മാത്യൂവിന് അവിടെനിന്ന് ഒരു കയ്യെഴുത്തുപ്രതി ലഭിക്കുന്നു.മാത്യുവിന്റെ […]
Ok Baytong / ഓകെ ബെയ്തോങ്ങ് (2003)
എം-സോണ്‍ റിലീസ് – 739 ഭാഷ തായ് സംവിധാനം Nonzee Nimibutr പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ Drama 7.1/10 ഈ ലോകത്തിലെ ഒന്നും തന്നെ ആരുടെയും സ്വന്തമല്ല. ഇന്ന് നീ നേടിയ നിന്റെ നേട്ടങ്ങളൊക്കെയും നാളെ തിരികെ നൽകേണ്ടതാണ് അല്ലെങ്കിൽ അതുപേക്ഷിച്ച് തിരിച്ച് പോകേണ്ടവനാണ് നീ. തന്റെ സഹോദരി ട്രെയിൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതറിഞ്ഞ് അവരുടെ വീട്ടിലേക്ക് വരുന്ന സഹോദരൻ ബുദ്ധസന്യാസിയെ ചുറ്റിപറ്റിയാണ് ഈ സിനിമ. അദ്ദേഹത്തിന് സ്വീകരിക്കേണ്ടി വരുന്ന പുതിയ ജീവിതം. ഒട്ടും എളുപ്പമല്ലായിരുന്നിട്ട് കൂടി […]
In the Land of Blood and Honey / ഇന്‍ ദി ലാന്‍ഡ് ഓഫ് ബ്ലഡ് ആന്‍ഡ് ഹണി (2011)
എം-സോണ്‍ റിലീസ് – 738 ഭാഷ ഇംഗ്ലീഷ് സംവിധാനം ആഞ്ചലീന ജോളി പരിഭാഷ മുഹമ്മദ് ഷാഹുല്‍ ജോണർ Drama, Romance, War 4.5/10 1992 മുതൽ 1995 വരെ നടന്ന ബോസ്നിയൻ യുദ്ധമാണ് കഥാപശ്ച്ചാത്തലം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ് കണ്ട ഏറ്റവും ഭീകരമായ യുദ്ധമായിരുന്നു ബോസ്നിയൻ യുദ്ധം. സെർബുകൾ ബോസ്നിയൻ മുസ്ലിമുകൾക്കെതിരെ നടത്തിയ വംശീയ ഉന്മൂലനം മൂന്നര വർഷക്കാലം യൂറോപ്പിനെ കുരുതിക്കളമാക്കി. അമ്പതിനായിരത്തിൽ അധികം സ്ത്രീകൾ റേപ്പ് ചെയ്യപ്പെട്ടു, പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. യുദ്ധ പശ്ച്ചാത്തലത്തിൽ സെർബിയൻ […]