Tuesday, May 22, 2018

A Perfect Man (2015) എ പെര്‍ഫെക്റ്റ്‌ മാന്‍ (2015)

എം-സോണ്‍ റിലീസ് - 740

A Perfect Man (2015)
എ പെര്‍ഫെക്റ്റ്‌ മാന്‍ (2015) 

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഫ്രഞ്ച്
സംവിധാനം
യാൻ ഗോസ്ലാൻ
പരിഭാഷഅനൂപ്‌ പി സി 
Frame rate24.000 fps
Running time103 മിനിറ്റ്
#infoBB5FC25676B6027D0D201F44138AF40DFCD9954E
t.me/RickyChannel/9335(525.9mb)
File Size1.38 GB
IMDBWiki




പോസ്റ്റർ ഡിസൈൻ: ഫൈസല്‍ കിളിമാനൂര്‍ 
 .
ഫ്രഞ്ച് സംവിധായകൻ യാൻ ഗോസ്‌ലാൻ സംവിധാനം ചെയ്ത ഒരു മികച്ച ഡ്രാമ ത്രില്ലർ.അനാഥനും സർവോപരി ദരിദ്രനും ആയ മാത്യു വേസറിന് ഒരു വലിയ എഴുത്തുകാരൻ ആകണമെന്നായിരുന്നു ആഗ്രഹം.ക്ലീനിങ് ഡിപ്പാർട്മെന്റിൽ ജോലി നോക്കുന്ന മാത്യൂവിന് തന്റെ പുസ്തകങ്ങൾവച്ച് ഒരു പ്രസാധകനെയും സന്തോഷിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ ഒരു മരണവീട് വൃത്തിയാക്കാൻ ചെന്ന മാത്യൂവിന് അവിടെനിന്ന് ഒരു കയ്യെഴുത്തുപ്രതി ലഭിക്കുന്നു.മാത്യുവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു ആ കയ്യെഴുത്തു പ്രതി. ആ പുസ്തകം പ്രകാശനം ചെയ്തു കോടികൾ സമ്പാദിച്ച മാത്യു താൻ ഇഷ്ടപെട്ട പെൺകുട്ടിയെയും വിവാഹം കഴിക്കുന്നു. പക്ഷെ പ്രശ്നങ്ങൾ ആരംഭിക്കുന്നേ ഉണ്ടായിരുന്നുള്ളു.തന്റെ നുണകൾ സംരക്ഷിക്കാനായി മാത്യൂവിന് പല തെറ്റുകളും ചെയ്യേണ്ടി വരുന്നു. വളരെ പതുക്കെ തുടങ്ങി പ്രേക്ഷകരെ ആകാംഷയുടെ മുൾ മുനയിൽ നിർത്തുന്ന ഒരു മികച്ച ഫ്രഞ്ച് ത്രില്ലെർ.

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍