Wednesday, May 2, 2018

Catch Me If You Can (2002) ക്യാച്ച് മി ഇഫ് യു കാൻ (2002)

എം-സോണ്‍ റിലീസ് - 720


Catch Me If You Can (2002)
ക്യാച്ച് മി ഇഫ് യു കാൻ (2002)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
സ്റ്റീവൻ സ്പിൽബർഗ്ഗ് 
പരിഭാഷഫഹദ് അബ്ദുള്‍ മജീദ്‌
Frame rate23.976 FPS
Running time141 മിനിറ്റ്
#infoE1C033EB3F9A31539D1CA2E12ED80CE11A481A76
File Size982.32 MB
IMDBWikiAwards




പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ.എൻ 

  .
ഫ്രാങ്ക് അബഗ്നെയ്ലിന്റെ ജീവിതത്തെ ആസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ക്യാച്ച് മി ഇഫ് യു കാൻ. ഇതെ പേരിൽ 1980-ൽ അബഗ്നെയ്ലിന്റെ ജീവിത ചരിത്രം പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിരുന്നു. ഫ്രാങ്ക് അബഗ്നെയ്ലായി ഡികാപ്രിയോയും എഫ്.ബി.ഐ ഏജന്റ് കാർൾ ഹെനററ്റിയായി ടോം ഹാങ്ക്സും അഭിനയിച്ചു.

5 comments:

  1. ശ്ശോ ഇച്ചിരി നേരത്തെ ഇറക്കമായിരുന്നല്ലോ.
    വെറുതെ കണ്ട കൊറിയൻ പടങ്ങൾ ഇട്ടു
    വെറുപ്പിച്ചു.
    ഇനി എങ്കിലും ഇതു പോലത്തെ നല്ല ഇംഗ്ലീഷ് മൂവീസ് സബ്ടൈറ്റിൽ ഇടൂ ...
    എല്ലാ പരിശ്രമകൾക്കു നന്ദി .

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍