Tuesday, May 29, 2018

Forgotten (2017) ഫൊര്‍ഗോട്ടണ്‍ (2017)

എം-സോണ്‍ റിലീസ് - 743

Forgotten (2017)
ഫൊര്‍ഗോട്ടണ്‍ (2017)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷകൊറിയന്‍
സംവിധാനം
ജാങ് ഹാങ്- ജുന്‍
പരിഭാഷഅരുണ്‍ അശോകന്‍ എ
Frame rate23.976 FPS
Running time108 മിനിറ്റ്
#info8403103F52987AEBC35AAA806FAF319DCD92EDD5
File Size1001.69 MB
IMDBWiki



പോസ്റ്റർ ഡിസൈൻ: ഫൈസല്‍ കിളിമാനൂര്‍ 

"എന്‍റെ ജ്യേഷ്ഠനെയാണ് അവർ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ബ്ലാക്ക്മെയിൽ ചെയ്തു ഞങ്ങളുടെ പക്കൽ നിന്നും പണം വാങ്ങാനായുള്ള ഫോൺ കോളിനായി ഒരുപാട് നാൾ കാത്തിരുന്നു. ഫലമുണ്ടായില്ല. ദിവസങ്ങൾക്കു ശേഷം ജ്യേഷ്ഠൻ തിരിച്ചെത്തി. അടക്കാനാവാത്ത സന്തോഷം തോന്നി. പക്ഷെ തിരിച്ചെത്തിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ സംശയകരമായി എന്തോ ഉള്ളത് പോലെ.. ഒരുപാട് ചോദ്യങ്ങൾ എന്‍റെ ചുറ്റും ഉയരുന്നു.."
ട്വിസ്റ്റുകളും എമോഷന്‍സും നിറഞ്ഞ ഒരു കൊറിയന്‍ ചലച്ചിത്രം

17 comments:

  1. വളരെ ഇഷ്ടപ്പെട്ടു..ഒരുപാട് നന്ദി

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Adipoli .myru enna theri ozhivakkmarunnu bro..vtl muthirnnavrumayi kanumbol avark feel chyum ..remove that word upload once again..

    ReplyDelete
    Replies
    1. ഇങ്ങനത്തെ പടമൊന്നും ഫാമിലിയായി കാണാൻ പറ്റില്ല ബ്രോ


      Delete
    2. Niramala aara mon. 'Myru' upayogikrndadathu upayogikanam. Nalla kidu subtitle aayirunnu. Thanks again

      Delete
  4. Nalla padamanu. Nayakane police station kondu pokumbol mind blow aakum

    ReplyDelete
  5. Nammade mind thannne Kand kili povunna Typ padam Adi ppwli Anu kanathavar kanuka

    ReplyDelete
  6. Add rockstar hindi movie subtitle

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍