Sunday, May 13, 2018

In the Fade (2017) ഇന്‍ ദി ഫേഡ്‌ (2017)

എം-സോണ്‍ റിലീസ് - 730

In the Fade (2017)
ഇന്‍ ദി  ഫേഡ്‌ (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷജര്‍മന്‍
സംവിധാനം
ഫത്തിഹ് അക്കിൻ
പരിഭാഷഷിഹാസ് പരുത്തിവിള
Frame rate23.976 FPS
Running time153106 മിനിറ്റ്
#infoEC935CAA2B4BBA5EF29CB47FB1C31C705D1BBD06
File Size853 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 
  .
ക്രിമിനൽ പശ്ചാത്തലമുള്ള കുർദിഷ് വംശജനായ നൂർ ജയിലിൽ വെച്ചാണ് കട്ടജയെ വിവാഹം കഴിക്കുന്നത്.ശേഷം മാനസാന്തരപ്പെട്ട് പുതിയ മനുഷ്യനായി മാറിയ അയാൾ കുഞ്ഞുപിറന്നതോടെ വളരെ സന്തോഷത്തിലായി.പക്ഷെ ബോംബ് ബ്ലാസ്റ്റിൽപ്പെട്ട കുടുംബത്തെ നഷ്ടമായ കട്ടജക്ക് നിയമവും അർഹതപ്പെട്ട നീതി നൽകിയില്ല.നിയോ നാസി ഗ്രൂപ്പിനെതിരെ പ്രതികാരത്തിന് അവർ തയ്യാറെടുക്കുന്നതോടെ സിനിമയുടെ അന്തരീക്ഷവും മുറുകുന്നു




പോസ്റ്റര്‍ ഡിസൈന്‍: സംഗീത്

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍