Sunday, May 20, 2018

In the Land of Blood and Honey (2011) ഇന്‍ ദി ലാന്‍ഡ്‌ ഓഫ് ബ്ലഡ്‌ ആന്‍ഡ്‌ ഹണി (2011)

എം-സോണ്‍ റിലീസ് - 738

In the Land of Blood and Honey (2011)
ഇന്‍ ദി ലാന്‍ഡ്‌ ഓഫ് ബ്ലഡ്‌ ആന്‍ഡ്‌ ഹണി  (2011)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷ ഇംഗ്ലീഷ് 
സംവിധാനം 
 ആഞ്ചലീന ജോളി
പരിഭാഷമുഹമ്മദ് ഷാഹുല്‍
Frame rate 23.976 FPS
Running time 127 മിനിറ്റ്
#info  t.me/CinemaParadisoMovie/3199
File Size 699.5 MB
IMDB Wiki Awards




1992 മുതൽ 1995 വരെ നടന്ന ബോസ്നിയൻ യുദ്ധമാണ് കഥാപശ്ച്ചാത്തലം.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ് കണ്ട ഏറ്റവും ഭീകരമായ യുദ്ധമായിരുന്നു ബോസ്‌നിയൻ യുദ്ധം. സെർബുകൾ ബോസ്നിയൻ മുസ്ലിമുകൾക്കെതിരെ നടത്തിയ വംശീയ ഉന്മൂലനം മൂന്നര വർഷക്കാലം യൂറോപ്പിനെ കുരുതിക്കളമാക്കി.അന്പത്തിനായിരത്തിൽ അധികം സ്ത്രീകൾ റേപ്പ് ചെയ്യപ്പെട്ടു,പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. യുദ്ധ പശ്ച്ചാത്തലത്തിൽ സെർബിയൻ പട്ടാളക്കാർ പിടിച്ചുകൊടുന്ന ബോസ്നിയൻ മുസ്ലിം സ്ത്രീകളിൽ നായകനായ ക്യാപ്റ്റൻ തന്റെ കാമുകിയെ കണ്ടെത്തുന്നു. തുടർന്ന് അവർ തമ്മിലുള്ള പ്രണയവും അവളെ സംരക്ഷിക്കുന്നതും എല്ലാമാണ് സിനിമയുടെ ഇതിവൃത്തം. നടി ആഞ്ജലീന ജൂലിയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.

3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍