Friday, May 4, 2018

Ode to My Father (2014) ഓഡ്‌ ടു മൈ ഫാദര്‍ (2014)

എം-സോണ്‍ റിലീസ് - 722


Ode to My Father (2014)
ഓഡ്‌ ടു മൈ ഫാദര്‍ (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷകൊറിയന്‍
സംവിധാനം
ജെകെ യൂന്‍
പരിഭാഷഅരുണ്‍ അശോകന്‍ എ
Frame rate23.976 FPS
Running time126 മിനിറ്റ്
#info1FFDB157F99F5F7E34A85391C793ADED122D249B,
6c455d7befbfb219eb9a33926889824c3c28ead0
File Size2.89 GB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ.എൻ 

 കൊറിയൻ യുദ്ധ സമയത്ത് തന്‍റെ കുടുംബത്തിൽ നിന്ന് അകലേണ്ടി വരുന്ന യുവാവിന്റെയും പിന്നീടുള്ള അയാളുടെ തിരിച്ചു വരവിന്റെയും കഥയാണ് ചിത്രം പറയുന്നത്. സൌത്ത് കൊറിയയിലെ എക്കാലത്തെയും പണം വാരി ചിത്രങ്ങളിലൊന്നാണ് ഈ സിനിമ. സല്‍മാന്‍ ഖാനെ നായകനാക്കി അലി അബ്ബാസ്‌  ഭാരത്‌ എന്ന പേരില്‍ ഈ കൊറിയന്‍ ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍