Monday, May 21, 2018

Ok Baytong (2003) ഓകെ ബെയ്തോങ്ങ് (2003)

എം-സോണ്‍ റിലീസ് - 739

Ok Baytong (2003)
ഓകെ ബെയ്തോങ്ങ് (2003)
സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷതായ്
സംവിധാനം
നോൻസീ നിമീബുത്ർ 
പരിഭാഷഷിഹാസ് പരുത്തിവിള
Frame rate25 FPS
Running time15394 മിനിറ്റ്
#infohttps://t.me/shihasparuthivila/28
File Size485 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ.എൻ 

ഈ ലോകത്തിലെ ഒന്നും തന്നെ ആരുടെയും സ്വന്തമല്ല. ഇന്ന് നീ നേടിയ നിന്റെ നേട്ടങ്ങളൊക്കെയും നാളെ തിരികെ നൽകേണ്ടതാണ് അല്ലെങ്കിൽ അതുപേക്ഷിച്ച് തിരിച്ച് പോകേണ്ടവനാണ് നീ. തന്റെ സഹോദരി ട്രെയിൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതറിഞ്ഞ് അവരുടെ വീട്ടിലേക്ക് വരുന്ന സഹോദരൻ ബുദ്ധസന്യാസിയെ ചുറ്റിപറ്റിയാണ് ഈ സിനിമ. അദ്ദേഹത്തിന് സ്വീകരിക്കേണ്ടി വരുന്ന പുതിയ ജീവിതം. ഒട്ടും എളുപ്പമല്ലായിരുന്നിട്ട് കൂടി ആധുനികലോകവുമായി പൊരുത്തപ്പെടാൻ അയാൾ നിർബന്ധിതനാകുന്നു. ഓർക്കുക അയാൾ ഒരു ബുദ്ധസന്യാസിയാണ്. ശേഷം ഒരു പെൺകുട്ടിയോട് അടുപ്പം തോന്നുന്നു. തന്റെ പെങ്ങളുടെ മകളെ ഡിവോഴ്സ് ആയി കഴിയുന്ന പിതാവിലേക്ക് കൊണ്ടുചെല്ലുന്നു. അങ്ങനെ അയാൾ സ്വന്തമെന്ന് കരുതിയിരുന്നവരേ മനസില്ലാമനസോടെ ഉപേക്ഷിക്കേണ്ടി വരുന്നു.

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഏതെങ്കിലും കോമഡി ഹൊറർ മൂവി ചെയ്യാമോ... മുൻപ് ചെയ്ത peemak മോഡൽ ത്രിൽ അടിപ്പിക്കുന്ന ഏതെങ്കിലും

    ReplyDelete
  3. മലയാളം subtitle എല്ലാ പ്ലയറിലും സപ്പോർട്ട് ആവുമോ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍