Tuesday, May 15, 2018

Sicario (2015) സികാരിയോ (2015)

എം-സോണ്‍ റിലീസ് - 732

Sicario (2015)
സികാരിയോ (2015)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
ഡെന്നീസ് വില്യന്യൂ
പരിഭാഷശ്രീധര്‍അഖില പ്രേമചന്ദ്രന്‍
Frame rate23.976 FPS
Running time121 മിനിറ്റ്
#infoFFBB53E265BFAC41E293F9C13C6C523BC28CEB8B
File Size870.29 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 

Fbi ഏജന്റ് ആയ കെയ്റ്റ് മേസർ ഒരു സംയുക്ത ഓപ്പറേഷന്റെ ഭാഗമാകുന്നു. അമേരിക്കയ്‌ക്കും മെക്സിക്കോയ്ക്കും ഇടയിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയയെ നേരിടാൻ ഇറങ്ങിപ്പുറപ്പെടുന്ന കെയ്റ്റ് പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലാണ് ചെന്നുപെടുന്നത്. മിഷൻ ജയിച്ചാലും കെയ്റ്റ് ജയിക്കുമോ.2016 ലെ അക്കാദമി പുരസ്ക്കാര വേദിയില്‍ 3 നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് സിസാരിയോ. ഈ സിനിമയുടെ തിരക്കഥയും മ്യൂസികല്‍ സ്കോര്‍, സംവിധാനം എന്നിവ വളരയെധികം പ്രശംസിക്കപെട്ടിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍