Saturday, May 26, 2018

The Age of Adaline (2015) ദി ഏജ് ഓഫ് അഡാലൈൻ (2015)

എം-സോണ്‍ റിലീസ് - 742

The Age of Adaline (2015) 
ദി ഏജ് ഓഫ് അഡാലൈൻ (2015)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
ലീ ടോളണ്ട് ക്രീഗർ   
പരിഭാഷഫ്രെഡി ഫ്രാന്‍സിസ് 
Frame rate23.976 FPS
Running time112 മിനിറ്റ്
#info270368E31F25E6F60DCCB91FE54EE3BED8DD2CC1
File Size816 MB
IMDBWikiAwards






പോസ്റ്റർ ഡിസൈൻ: ഫൈസല്‍ കിളിമാനൂര്‍  

ഒരു ദിവസം നിങ്ങൾക്ക് പ്രായമാകുന്നത് നിന്ന് പോയാൽ എങ്ങനെയുണ്ടാകും. കൂടെയുള്ളവരുടെയെല്ലാം പ്രായം കൂടികൊണ്ടിരിക്കുന്നു. നിങ്ങളുടെ മക്കൾ നിങ്ങളെക്കാളും വയസ്സായി കൊണ്ടിരിക്കുന്നു. പലരും മരിക്കുന്നു. പക്ഷെ നിങ്ങൾ മാത്രം എന്നും നിത്യയൗവനത്തിൽ തന്നെ.. ഒരു കാലഘട്ടത്തിൽ നിന്ന് മറ്റൊന്നിലേക്ക്.. മരണമില്ലാതെ..അത്തരം ഒരു കഥയാണ് ഈ ചിത്രത്തിന് പറയാനുള്ളത്.

4 comments:

  1. The mountain 2 (Turkish)...add cheyyumo..

    ReplyDelete
  2. Kollam. Nalla padam. 'The man from earth' ine pole thriller alla. But I enjoyed.

    ReplyDelete
  3. Kandondirikan kollam. Nalla background.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍