Wednesday, May 16, 2018

The Tower (2012) ദി ടവര്‍ (2012)

എം-സോണ്‍ റിലീസ് - 734

The Tower (2012)
ദി ടവര്‍  (2012)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷ കൊറിയന്‍
സംവിധാനം
 ജി-ഹൂന്‍ കിം
പരിഭാഷ റിസ് വാന്‍ വിപി
Frame rate 23.976  Fps
Running time 121  മിനിറ്റ്
#info t.me/Koreanmovie/829
File Size 519.6 MB  
IMDB Wiki


പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 

ഒരു ക്രിസ്തുമസ് രാത്രിയിൽ, നഗരത്തിലെ ഒരു ബഹുനിലകെട്ടിടത്തിൽ ആഢംബരമായ പാർട്ടി നടക്കുകയാണ്. പക്ഷെ ആഘോഷങ്ങൾ കൂടുതൽ നേരം നീണ്ടുനിന്നില്ല. അപ്രതീക്ഷിതമായി ഉണ്ടായ ആ തീപിടുത്തം ആയിരങ്ങളുടെ ജീവന് ഭീക്ഷണിയാവുകയാണ്.ആ കെട്ടിടത്തിൽ കുടുങ്ങിപ്പോയവരുടെ ജീവിതവും അവിടെ ഫയർഫോഴ്സ് നടത്തുന്ന ഉദ്യോഗജനകമായ റെസ്ക്യൂ ഓപ്പറേഷനും ആണ് സിനിമ പറയുന്നത്..ചിരി പ്പിക്കുകയും ചിന്തിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമ...കൊറിയൻ ഡിസാസ്റ്റർ ത്രില്ലർ സിനിമകളിൽ കണ്ടിരിക്കേണ്ട സിനിമ തന്നെയാണിത്. മികച്ച ഒരു ക്ലൈമാക്സ് ഈ സിനിമയെ മറ്റു ഡിസാസ്റ്റർ ത്രില്ലർ സിനിമകളിൽ നിന്നും വേറിട്ട് നിർത്തുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍