Sunday, June 10, 2018

Casablanca (1942) കാസാബ്ലാങ്ക (1942)

എം-സോണ്‍ റിലീസ് - 755
ക്ലാസ്സിക് ജൂണ്‍ 2018 - 9

Casablanca (1942)
കാസാബ്ലാങ്ക (1942)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
മൈക്കിൾ കർട്ടിസ്
പരിഭാഷശ്രീധര്‍
Frame rate23.976 FPS
Running time102 മിനിറ്റ്
#info487B57A38963B9C0BACD42F43A31FC1BCDAF5E95
File Size601.97 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 

മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ എന്നിവയ്ക്ക് ഓസ്കാര്‍ ലഭിച്ച മനോഹരമായ ചിത്രം. മൈക്കര്‍ കേര്‍ട്ടിസ് സംവിധാനം ചെയ്ത ഈ ചിത്രം മനോഹരമായ ഒരു പ്രണയകഥ പറയുന്നു, രണ്ടാം ലോക മഹായുദ്ധകാലത്ത് കാസബ്ലങ്ക എന്ന അഭയാര്‍ത്ഥി നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ പറയുന്ന ഈ സിനിമ. "എവരിബഡി കംസ് ടൂ റിക്ക്" എന്ന പ്രസിദ്ധീകരിക്കാത്ത നാടകത്തെ അടിസ്ഥാനപെടുത്തി എടുത്തതാനു. പ്രണയിനിയെ സ്വീകരിക്കുക, നാസികള്‍ക്കെതിരെ പട പൊരുതുന്ന നേതാവിനെ രക്ഷപെടുത്തുക എന്നീ രണ്ടു കാര്യങ്ങളില്‍ ഒന്ന് തീരുമാനിക്കേണ്ടി വരുന്ന ഒരു മനുഷ്യന്‍റെ കഥ പറയുന്ന ഈ സിനിമ എക്കാലത്തെയും മികച്ച പ്രണയ സിനിമ ആയി കണക്കാക്കുന്നു

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍