Saturday, June 23, 2018

Earth and Ashes (2004) എര്‍ത്ത് ആന്‍ഡ്‌ ആഷസ് (2004)

എം-സോണ്‍ റിലീസ് - 765

Earth and Ashes (2004) 
എര്‍ത്ത് ആന്‍ഡ്‌ ആഷസ് (2004)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷദാരി
സംവിധാനം
അതിക്  റഹിമി
പരിഭാഷഅനസ് കണ്ണൂര്‍
Frame rate25 FPS
Running time138 മിനിറ്റ്
#infoC874F0A28701938FD51BE4EBABF51C74B7C46FAB
File Size900 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: ഫൈസല്‍ കിളിമാനൂര്‍ 

ദുഃഖം നിങ്ങളുടെ കണ്ണിൽനിന്നു കണ്ണീരായി ഒഴുകും.അല്ലെങ്കിൽ അതു നിന്റെ നാവിന്റെ മൂർച്ചകൂട്ടും, വാളുപോലെ അല്ലെങ്കിൽ ഒരു ബോംബായി, ഒരു ദിവസം, നിങ്ങൾ പൊട്ടിത്തെറിക്കുകയും നശിപ്പിക്കുകയും ചെയ്യും . 2004-ൽ പുറത്തിറങ്ങിയ അതിക്  റഹിമി സംവിധാനം ചെയ്ത homonymous നോവലിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു Franco-Afghan ചലച്ചിത്രമാണ്. Tഎര്‍ത്ത് ആന്‍ഡ്‌ ആഷസ്. യുദ്ധം നാശം നഷ്ടം യുദ്ധം, യുദ്ധമാണെന്നും അതിന് സ്വന്തം വിധി ഉണ്ടെന്നും ഒന്നുകിൽ നിങ്ങളുടെ കൈകളിൽ രക്തം അല്ലെങ്കിൽ നിങ്ങളുടെ കഴുത്തിൽ. ഇവിടെ ആര് ജീവിക്കും മരിക്കും എന്നൊക്കെ ആർക്കറിയാം ജീവിച്ചിരിക്കുന്നവരേക്കാൾ ഭാഗ്യവാന്മാരാണ് . യുദ്ധത്തിൽ മരിച്ചവര് എന്ന ദയനീയാവസ്ഥ. സോവിയറ്റ് അഫ്ഗാനിനെ ആക്രമിച്ചപ്പോൾ സ്വന്തം ഗ്രാമം നശിക്കുന്നതും ഒപ്പം കുടുംബാംഗങ്ങൾ മരിച്ചു വീഴുന്നത് കാണേണ്ടിവന്ന ദസ്തഗീറിന്‍റെ കഥ എനിക്ക് ശബ്ദങ്ങളെ കണ്ടെത്തണം ടാങ്കർനുള്ളിൽ നിന്റെ ശബ്ദം കുടുങ്ങിയിരിക്കുന്നു. ഈ ടാങ്കറുകൾ എന്റെ നാട്ടിലെ എല്ലാവരെയും കൊന്നു കളഞ്ഞതെന്തിന് യുദ്ധം കാരണം കേൾവി നഷ്ടപ്പെട്ട് ഇവടാർക്കും ശബ്ദം ഇല്ല എന്ന് സംശയിക്കുന്ന യാസീനിന്റെ കഥ.

3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍