Friday, June 29, 2018

El Topo (1970) എൽ ടോപ്പോ (1970)

എം-സോണ്‍ റിലീസ് - 771
ക്ലാസ്സിക് ജൂണ്‍ 2018 -19

El Topo (1970)
എൽ ടോപ്പോ (1970)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷസ്പാനിഷ്
സംവിധാനം
അലെജാണ്‍ഡ്രോ ജൊഡൊറോവ്‌സ്‌കി
പരിഭാഷഷൈൻ ദാസ്
Frame rate23.976 FPS
Running time125 മിനിറ്റ്
#info54C132FEDB53E58C53995525A75EF3D8E442ECB5
File Size1.45 GB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: ഹരിലാൽ ഭാസ്കരൻ

കൾട്ട് മൂവിക്ക് പുതിയ മാനം നൽകിയ ചിലിയൻ -ഫ്രഞ്ച് ചലചിത്രകാരനാണ് അലെജാണ്‍ഡ്രോ ജൊഡൊറോവ്‌സ്‌കി. അമേരിക്കൻ സിനിമ മേഖലയിൽ 'മിഡ്‌നൈറ്റ്‌ മൂവി' പ്രസ്ഥാനത്തിന് കാരണമായത് അലെജാണ്‍ഡ്രോ ജൊഡൊറോവ്‌സ്‌കി  യുടെ എൽ ടോപ്പോയുടെ വരവോടെയാണ്. 'സൈക്കോ- മാജിക്കൽ' എന്ന വിഭാഗത്തിന്റെ അത്യുന്നത പ്രതിഭശാലി എന്നാണ് ലോകം ജോഡോയെ വിളിക്കുന്നത്.

ഒരു ഗൺ ഫൈറ്റർ തന്റെ നഗ്നനായ മകനുമായി യാത്ര തുടങ്ങുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. അധികാരത്തിനു വേണ്ടി അയാൾ ഒരുപാടു പേരെ കൊലചെയ്യുന്നതിലൂടെ കഥ സഞ്ചാരിക്കുന്നു. പിന്നീട് അയാൾ തന്റെ മോഹങ്ങൾക്ക് വേണ്ടി സ്വന്തം മകനെ ഉപേക്ഷിക്കുന്നതും, ഉയരത്തിൽ നിന്നും പടു കുഴിയിലേക്കുള്ള അയാളുടെ വീഴ്ചയും, പിന്നീട് അയാൾക്കുണ്ടാകുന്ന മാറ്റങ്ങളിലൂടെ കഥ സഞ്ചരിക്കുന്നു...

3 comments:

  1. New world korean movie subtitle please...

    ReplyDelete
  2. Elite Squad: The Enemy Within
    We Brazilian movie subtitle edumooo

    ReplyDelete
  3. ഒരു 1980 ന് മുകളിലേക്ക് ഉള്ള പടങ്ങൾ ഒക്കെ ചെയ്തുടെ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍