Tuesday, June 5, 2018

Elevator to the Gallows (1958) എലവേറ്റര്‍ റ്റു ദി ഗാലോസ് 1958)

എം-സോണ്‍ റിലീസ് - 750
ക്ലാസ്സിക് ജൂണ്‍ 2018 - 4

Elevator to the Gallows (1958)
എലവേറ്റര്‍ റ്റു ദി ഗാലോസ് 1958)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഫ്രഞ്ച്
സംവിധാനം
ലൂയി മാൽ     
പരിഭാഷപ്രവീണ്‍ അടൂര്‍ 
Frame rate23.976 FPS
Running time91മിനിറ്റ്
#infoF1F0C41A25A4954873354F3DFF4CF9E1E20D05C4
File Size823.69 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 

പഴുതുകളടച്ചു ചെയ്ത ഒരു കൊലപാതകതം, തീർത്തും അപ്രതീക്ഷിതമായ രീതിയിൽ അതിന്റെ ചുരുളഴിയുന്നു. കാമുകി കാമുകന്മാരായ ജൂലിയനും ഫ്ലോറൻസും, ഫ്ലോറൻസിന്റെ ഭർത്താവിനെ കൊല്ലാൻ പദ്ധതിയിടുന്നു. വിജയകരമായി ഇത് പൂർത്തിയാക്കി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ജൂലിയന് കഴിഞ്ഞു. എന്നാൽ ഇതിന് ശേഷം ഒരു ലിഫ്റ്റിൽ കുടുങ്ങുന്നതോടെ മുഴുവൻ കഥയും മാറി മറിയുന്നു. തികച്ചും അപ്രതീക്ഷിതമായ രീതിയിൽ കഥ മുന്നോട്ടു പോകും. ആ ലിഫ്റ്റ് അയാളുടെ പതനത്തിന്റെ തുടക്കം ആകുകയാണ്. ഫ്രഞ്ച് ക്ലാസ്സിക്കുകളിലെ ഫിലിം നോയ്‌ർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ, ദൃശ്യവും, വികാരവും പശ്ചാത്തല സംഗീതവും ചേർന്ന ഒഴുക്ക് അക്കാലത്തു വളരെ ശ്രദ്ധിക്കപ്പെട്ടു. നായികമാരെ ഏറ്റവും ഭംഗിയായി മാത്രം സ്‌ക്രീനിൽ കാണിച്ചിരുന്ന കാലത്ത് ഈ ചിത്രത്തിൽ പലപ്പോഴും മങ്ങിയ വെളിച്ചത്തിലും മറ്റും നായിക പ്രത്യക്ഷപ്പെടുന്നു. ഫ്ലോറെൻസ് എന്ന കഥാപാത്രമായ Jeanne Moreau യുടെ കരിയറിലെ വഴിത്തിരിവായിരുന്നു ചിത്രം

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍