Friday, June 22, 2018

Fanaa (2006) ഫനാ (2006)

എം-സോണ്‍ റിലീസ് - 764

Fanaa (2006)
ഫനാ (2006)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഹിന്ദി
സംവിധാനം
കുനാൽ കോഹ്ലി
പരിഭാഷസിദ്ധിക്ക് അബൂബക്കര്‍ , റുബൈസ് ഇബ്നു റഫീഖ്
Frame rate23.976 FPS
Running time168 മിനിറ്റ്
#infoC6744103535A547030E426BC7EF5B2CC454060FB
File Size905.35 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: ഫൈസല്‍ കിളിമാനൂര്‍ 

ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ഗീതിക. ഫന എന്ന വാക്കിന്റെ അർത്ഥം പ്രണയത്തിൽ തകർന്നടിയിൽ എന്നാണെകിലും സൂഫി സംജ്ഞ പ്രകാരം സ്വത്തത്തെ ഇല്ലാതാക്കൽ എന്നാണ്. സൂനി (കാജോൾ) എന്ന അന്ധയായ കശ്മീരി പെൺകുട്ടി ഒരു പരിപാടിക്കായി ദില്ലിയിൽ എത്തുന്നതും ഗൈഡായി വരുന്ന റിഹാനുമായി (ആമിർ ഖാൻ) പ്രണയത്തിലാകുന്നതുമാണ് തുടക്കം. കല്യാണം തീരുമാനിച്ചതിന് പിന്നാലെ റിഹാൻ ഒരു ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നു. പിന്നങ്ങോട്ട് സിനിമയുടെ ഗതി തന്നെ മാറുകയാണ്. കൊടും ഭീകരനെ കണ്ടെത്താനുള്ള അന്വേഷണ ഏജൻസിയുടെ ശ്രമമാണ് രണ്ടാം പകുതി. പ്രണയവും കുറ്റാന്വേഷണവും ഇടകലർന്ന കഥ

10 comments:

  1. Super movie film kandath 2days munpe Aanu ippozha subtitled kittiyath

    ReplyDelete
    Replies
    1. [url=http://upfile.mobi/BHMJNZ5rwRx] onmovies app - faana Hindi 1080p 800MB BRRip [/url]Fanaa ഡൌൺലോഡ് ലിങ്ക്

      Delete
  2. Malayalam not dispalyed. it dispalyed like this ?/%@3

    ReplyDelete
  3. Holly wood marvel movies subtiles kittumo?

    ReplyDelete
  4. ഈ സബ്‌ടൈറ്റിൽസ് ഇടുന്നതിനൊപ്പം ആ സിനിമ ഡൌൺലോഡ് ചെയ്യാൻ ഉള്ള ലിങ്ക് കൂടി ഇട്ടാൽ ഉപകാരം ആയിരുന്നു

    ReplyDelete
    Replies
    1. #info vech engane download cheyyam enn FAQ il ninnum manassilakkoo

      Delete
  5. Alone (2007) please subtitle for this movie

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍