Wednesday, June 27, 2018

La Grande Illusion (1937) ദ ഗ്രാന്‍റ് ഇല്യൂഷൻ (1937)

എം-സോണ്‍ റിലീസ് - 769
ക്ലാസ്സിക് ജൂണ്‍ 2018 - 17

La Grande Illusion (1937)
ദ ഗ്രാന്‍റ് ഇല്യൂഷൻ (1937)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഫ്രെഞ്ച്
സംവിധാനം
ഷോൺ റെന്വാ  
പരിഭാഷഅവര്‍ കരോളിന്‍
Frame rate24 fps
Running time113 മിനിറ്റ്
#infoBD73FE3AAF96EF2EDA1C21484921729644B2DDCD
File Size1.1 GB
IMDBWikiAwards 

പോസ്റ്റർ ഡിസൈൻ: പ്രവീൺ അടൂ൪

വിഖ്യാത ഫ്രഞ്ച് സംവിധായകൻ, ഷോൺ റെന്വായുടെ സംവിധാന മികവിൽ, 1937ൽ പുറത്ത് വന്ന ചിത്രമാണ് ദ ഗ്രാന്‍റ് ഇല്യൂഷൻ. ഒന്നാം ലോക മഹായുദ്ധകാലത്ത്, ജർമൻ തടവിലാക്കപ്പെടുന്ന ഫ്രഞ്ച് സൈനികരിലൂടെ... അവരുടെ രക്ഷപെടൽ ശ്രമങ്ങളിലൂടെ... യുദ്ധങ്ങളുടേയും, അതിർത്തികളുടേയും അർത്ഥശൂന്യത സംവിധായകൻ വരച്ചിടുന്നു. സ്ഥല-കാലങ്ങളെ ഭേദിക്കാനുള്ള പ്രമേയ തീവ്രതയും, ആഖ്യാന കൗശലവും ഈ ചിത്രത്തിനുണ്ട്. ലളിതമായ പ്രമേയത്തിനു പിന്നിൽ മാനവികതയുടേയും, രാഷ്ട്രീയത്തിന്റേയും, ആഴമേറിയ സാമൂഹിക നിരീക്ഷണളുടേയും കടലിരമ്പങ്ങൾ നമുക്ക് കേൾക്കാം. സിനിമ ആസ്വാദകരും, സിനിമ വിദ്യാർത്ഥികളും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണ് ദ ഗ്രാന്‍റ് ഇല്യൂഷൻ. എക്കാലത്തേയും മികച്ച സിനിമകളിലൊന്നായി ഇത് പരിഗണിക്കപ്പെടുന്നു.എമ്പയർ മാഗസിൻ നടത്തിയ അഭിപ്രായ സർവേയിൽ മുപ്പത്തഞ്ചാം സ്ഥാനമാണ് ഈ സിനിമയ്ക്കുള്ളത്...

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍