Monday, June 18, 2018

Satan's slaves (2017) സാത്താൻസ് സ്ലേവ്സ് (2017)

എം-സോണ്‍ റിലീസ് - 761
ഹൊറർ ഫിയസ്റ്റ -1

Satan's slaves (2017)
സാത്താൻസ് സ്ലേവ്സ് (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇന്തോനേഷ്യൻ 
സംവിധാനം
ജോകോ അൻവർ
പരിഭാഷഷിഹാസ് പരുത്തിവിള
Frame rate23.976 FPS
Running time101 മിനിറ്റ്
#infohttps://t.me/shihasparuthivila/47
File Size920  MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ.എൻ

2017 സെപ്റ്റംബർ 28 ന് ഇന്തോനേഷ്യൻ തെരുവുകളിൽ ഈ ചിത്രം റിലീസ് ആവുമ്പോൾ അത് ലോകത്തെ പിടിച്ചു കുലുക്കുമെന്ന് സാക്ഷാൽ ജോകോ അൻവർ എന്ന സംവിധായകൻ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. റിലീസ് ചെയ്ത് ഇത്ര നാളായിട്ടും ഇതിന്റെ അലയൊലികൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇന്തോനേഷ്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന ഖ്യാതിയും ഇതിനോടകം ഈ സിനിമ കരസ്ഥമാക്കി. അത്യന്തം ഭീതിതമായ അന്തരീക്ഷത്തിലൂടെ കഥ പറഞ്ഞ് പോകുന്ന സിനിമ ഓരോ നിമിഷവും നമ്മളിൽ ഭയത്തിന്റെ വിത്തുകൾ പാകികൊണ്ടിരിക്കും. അടുത്തത് എന്താകുമെന്ന് ഓർത്ത് ഹൃദയം പടപടാ മിടിക്കുന്ന ശബ്ദം ഒരു ഡോക്ടറുടെ സ്തെതസ്കോപ്പിനേക്കാൾ വ്യക്തതയിൽ നിങ്ങൾക്കും കേൾക്കാം.!!!
ടാഗ്ലെെൻ സൂചിപ്പിക്കുന്നത് പോലെ നാല് കുട്ടികളിൽ തന്റെ ഇളയെ മകനെ തിരിച്ചെടുക്കാൻ വരുന്ന അമ്മയുടെ കഥയാണ് പെൻഗാബ്ഡി സെത്താൻ. പക്ഷേ 'നാനിയും' സഹോദരങ്ങളും  അതിന് സമ്മതിക്കുമോ എന്ന് കണ്ടറിയാം..


പോസ്റ്റര്‍ ഡിസൈന്‍: അക്ഷയ് ബാബു

22 comments:

  1. verity horror movie, excellent sub

    ReplyDelete
    Replies
    1. Sub better but movieumai match akunnilla pls solve this prblm

      Delete
  2. മൂവി കൊള്ളാമായിരിക്കും പക്ഷെ എവിടുന്ന് ഡൗൻഡോഡ് ചെയ്യും ബ്രോ..

    ReplyDelete
  3. magnet:?xt=urn:btih:4ad9f7761e836e03573ab6158d55f46fab1b5b63&dn=Satan's%20Slaves%20(Pengabdi%20Setan)&tr=udp://tracker.leechers-paradise.org:6969/announce&tr=udp://tracker.opentrackr.org:1337/announce&tr=udp://tracker.pirateparty.gr:6969&tr=udp://tracker.coppersurfer.tk:6969/announce&tr=udp://tracker.zer0day.to:1337/announce

    ReplyDelete
  4. Enthaanu last seenil sambhavikkunnathu?
    Aaraanu puthiya ayalkkaar?
    Avar Enthaanu avasaanam parayunnathu?
    Avar Enthinaanu dance kalikkunnathu?
    Shihas brother..allenkil
    Dhayavaayi vere aarenkilum paranju thrumo..
    Please..

    ReplyDelete
    Replies
    1. Avar avarude ammayude athe gangilpetta aalukal thanneyaan..avar ivare vettayadunna paripaadi nirthan udeshichittilla.

      Delete
    2. Avar avarude ammayude athe gangilpetta aalukal thanneyaan..avar ivare vettayadunna paripaadi nirthan udeshichittilla.

      Delete
  5. ലിങ്ക് ഒന്നും സെൻറ് chyavo dwld chyan anu

    ReplyDelete
  6. subtitle work akunnilla ...in km player

    ReplyDelete
  7. Alone (2007) please subtitle for this movie

    ReplyDelete
  8. വളരെ നല്ല സിനിമ.സബ്ടൈറ്റിൽ ചെയ്ത ഷിഹാസ് പരുത്തിവിളക്ക്‌ പ്രത്യേകം അഭിനന്ദനം..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍