Tuesday, June 26, 2018

To Kill a Mockingbird (1962) ടു കിൽ എ മോക്കിങ്ങ്ബേർഡ് (1962)

എം-സോണ്‍ റിലീസ് - 768
ക്ലാസ്സിക് ജൂണ്‍ 2018 - 16

To Kill a Mockingbird (1962) 
ടു കിൽ എ മോക്കിങ്ങ്ബേർഡ് (1962) 

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
റോബർട്ട് മുള്ളിഗന്‍
പരിഭാഷഫസല്‍ റഹ്മാന്‍
Frame rate23.976 fps
Running time129 മിനിറ്റ്
#info4851136411137906E5CC393FB9CCF7E779635C59
File Size799.21 MB
IMDBWikiAwards


പോസ്റ്റര്‍ ഡിസൈന്‍: അക്ഷയ് ബാബു

1962ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് റ്റു കിൽ എ മോക്കിങ്ങ്ബേർഡ്. ഹാർപ്പർ ലീയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന റ്റു കിൽ എ മോക്കിങ്ങ്ബേർഡ് സംവിധാനം ചെയ്തത് റോബർട്ട് മുള്ളിഗനാണ്. ഹോർടൺ ഫൂട്ട് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഗ്രിഗറി പെക്ക്, മേരി ബധാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ആറ്റിക്കസ് ഫിഞ്ചിനെയും സ്കൗട്ടിനെയും അവതരിപ്പിച്ചിരിക്കുന്നു. ചരിത്രത്തിലെത്തന്നെ മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന റ്റു കിൽ എ മോക്കിങ്ങ്ബേർഡ് സാമ്പത്തികമായും വൻവിജയമായിരുന്നു. എട്ടു അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രം, മികച്ച നടൻ, മികച്ച കലാസംവിധാനം, മികച്ച അവലംബിത തിരക്കഥ എന്നീ അവാർഡുകൾ സ്വന്തമാക്കിയിരുന്നു.

3 comments:

  1. ധാരാളം പഴയ പടങ്ങള്‍ കാണുന്നത് ഭുദ്ധി വികസിക്കുകാവാന്‍ സാധ്യധയുണ്ട്

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍