Saturday, June 9, 2018

Walkabout (1971) വോക്ക്എബൗട്ട്‌ (1971)

എം-സോണ്‍ റിലീസ് - 754
ക്ലാസ്സിക് ജൂണ്‍ 2018 - 8

Walkabout (1971) 
വോക്ക് എബൗട്ട്‌ (1971)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
നിക്കോളാസ് റോഗ്
പരിഭാഷലിജോ ജോളി
Frame rate23.976 FPS
Running time100 മിനിറ്റ്
#info7E433D812D2D7837DF7C2E4DFC530CB5E08ADC30
File Size1.36 GB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ.എൻ

1971 ൽ റിലീസ് ആയ ബ്രിട്ടീഷ്-ഓസ്ട്രേലിയൻ സർവേവൽ സിനിമയാണ് വോക് അബൗട്.നിക്കോളാസ് റോഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജെന്നി അഗെറ്റർ,ലുക്ക് റോഗ്,ഡേവിഡ് ഗുൽപില്ലി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.ജെയിംസ് വാൻസി 1959 ഇൽ ഇതേ പേരിൽ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വെള്ളക്കാരായ രണ്ട് സ്കൂൾ കുട്ടികൾ ഓസ്‌ട്രേലിയൻ മരുഭൂമിയിൽ സ്വന്തം പിതാവിനാൽ ഉപേക്ഷിക്കപ്പെടുന്നതും ഒരു ആദിവാസി ബാലന്റെ സഹായത്തോട് അവർ അവിടെ നിന്നും തിരിച്ചു നാട്ടിലെത്തുന്നതുമാണ് ഈ ചിത്രത്തിന്റെ കഥാതന്തു.


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍